പോലീസിനെ ആക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഗുണ്ട നേതാവിനെ വെടിവച്ച് വീഴ്ത്തി!

ബെംഗളൂരു:പോലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ച ഗുണ്ട നേതാവിനെ പോലീസ് വെടിവച്ച് വീഴ്ത്തി.

നിരവധി കൊലപതകക്കേസുകളില്‍ പ്രതിയായ മുനി രാജുവിനെയാണ് പോലീസ് പിടികൂടിയത്.കാലിനു പരിക്കേറ്റ ഇയാളെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് പിടി കൂടാന്‍ ശ്രമിച്ചപ്പോള്‍ അവരെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts