നഗരത്തിലെ മലയാളികള്‍ നേരിടുന്ന യാത്ര പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കെ.കെ.ടി.എഫ് നിവേദനം നല്‍കി.

ബെംഗളൂരു:നഗരത്തിലെ മലയാളികള്‍ നേരിടുന്ന യാത്ര പ്രശനങ്ങളെ കുറിച്ച് കര്‍ണാടക -കേരള ട്രാവലെഴ്സ് ഫോറം ഭാരവാഹികള്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ്‌ പിള്ളയുമായി ചര്‍ച്ച ചെയ്തു.

കണ്ണൂര്‍ എക്സ്പ്രസ്സ്‌ വീണ്ടും യേശ്വന്ത് പുരയിലേക്ക്‌ തിരിച്ചു കൊണ്ടുവരുന്ന നടപടി ത്വരിത ഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി.

  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ

ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍.എക്സ്.സക്സേന,സീനിയര്‍ ഡി ഓ എം ഗീത മഹപത്ര,ശ്രീധര്‍ മൂര്‍ത്തി,കെ കെ ടി എഫ് വൈസ് ചെയര്‍മാന്‍ ടി എന്‍ എം നമ്പ്യാര്‍,ട്രഷറര്‍ പി എ ഐസക് എന്നിവര്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us