ഓട്ടോറിക്ഷയിൽ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു 

ബെംഗളൂരു: കല്ലപ്പഡെ ബെല്‍മയില്‍ സ്കൂളില്‍ നിന്ന് കുട്ടികളെ കയറ്റി മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയില്‍ ടിപ്പർ ലോറിയിടിച്ച്‌ വിദ്യാർഥിനി മരിച്ചു.

ബഡകബൈലുവിലെ മുഹമ്മദ് ബി മോനു-മുൻഷിയ ദമ്പതികളുടെ മകള്‍ നാലാം ക്ലാസ് വിദ്യാർഥിനി ആയിശ വഹിബയാണ് (11) മരിച്ചത്.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

ദേർളകട്ട നേതാജി സ്കൂള്‍ വിദ്യാർഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

മറ്റു നാല് കുട്ടികളും ഡ്രൈവറും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts