ടൂറിസ്റ്റ് കാറിന് നേരെ കാട്ടാനയാക്രമണം

ബെംഗളൂരു: കുടകിൽ വല്‍നൂറു ത്യാഗത്തൂരില്‍ ടൂറിസ്റ്റ് കാറിന് നേരെ കാട്ടാനയാക്രമണം.

വ്യാഴാഴ്ച പുലർച്ചെ മടിക്കേരിയില്‍നിന്ന് ദുബാരെയിലേക്ക് പോവുകയായിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്.

യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കാറിന്റെ പിൻഭാഗം ആനയുടെ കുത്തേറ്റ് തകർന്നു.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

മലയാളികളടക്കം നിരവധി ടൂറിസ്റ്റുകള്‍ സന്ദർശിക്കുന്ന മേഖലയില്‍ സംഭവത്തെത്തുടർന്ന് ഭീതി പടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
[masterslider id="10"]

Related posts