നിർത്തിവെച്ചിരുന്ന എ.പി.എൽ – ബി.പി.എൽ റേഷൻ കാർഡ് അപേക്ഷ സ്വീകരിക്കുന്ന തിയതി പ്രഖ്യാപിച്ചു; വിശദാംശങ്ങൾക്ക് വായിക്കുക

ബെംഗളൂരു : എ.പി.എൽ – ബി.പി.എൽ റേഷൻ കാർഡ് അപേക്ഷകൾ ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുമെന്ന് ഭക്ഷമന്ത്രി കെ എച്ച് മുനിയപ്പ പറഞ്ഞു.

കഴിഞ്ഞ ജൂൺ മുതൽ റേഷൻ കാർഡ് അപേക്ഷകൾ നിർത്തുവെച്ചിരിക്കുകയായിരുന്നു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ അശോകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts