ബെംഗളൂരുവിൽ മലയാളി നിര്യാതനായി

ബെംഗളൂരു: എറണാകുളം പച്ചാളം സ്വദേശി ചെറുപുള്ളിപറമ്പിൽ വീട്ടിൽ പിൻ്റോ മൊരേര (78) ബെംഗളൂരുവിൽ നിര്യാതനായി.

ബെംഗളൂരു അനേക്കലിലെ ചന്ദാപുര അനേക്കൽ റോഡിലുള്ള എസ്സ് ആർ ആർ എക്സുർബിയ ലേഔട്ടിലായിരുന്നു സ്ഥിരതാമസം.

ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11ന് പച്ചാളം ചാത്തിയാത്ത് മൗണ്ട് കാർമൽ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഭാര്യ: ആൻസി മൊരേര. മക്കൾ: പിൻസൺ മൊരേര, പ്രീമ ഡിക്രൂസ്, പ്രീതി മൊരേര. മരുമക്കൾ: ഷെറിൽ മൊരേര, ടോമി ഡിക്രൂസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts