ക്രിപ്റ്റോകറൻസി തട്ടിപ്പ്, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

ബെംഗളൂരു: ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ കോടികൾ തട്ടിയ നാലാംഗ സംഘത്തെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

4 പേരിൽ നിന്നായി 1.5 കോടി രൂപ തട്ടിയ നാലാംഗ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം പരാതിക്കാരെ സമീപിച്ചത്. കൂടുതൽ പണം തിരിച്ചു നൽകും എന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്നെല്ലാം പണം കവർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts