പുതുവത്സരാഘോഷം ജനുവരി 21ന് 

ബെംഗളൂരു: കൈരളീ കലാസമിതിയുടെ 61-)മത്‌ പുതുവത്സരാഘോഷം  ജനുവരി 21 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൈരളീ കലാസമിതി ആഡിറ്റോറിയത്തിൽ നടക്കും.

പൊതു പരിപാടികൾക്ക് ശേഷം കെപിഎസി യുടെ ഏറ്റവും പുതിയ നാടകം “അപരാജിതർ ” ബെംഗളൂരു മലയാളികൾക്കായി സൗജന്യമായി പ്രദർശനം നടത്തുവാൻ തീരുമാനിച്ചതായും സെക്രട്ടറി പി. കെ . സുധീഷ് അറിയിച്ചു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

വിശദ വിവരങ്ങൾക്ക് 9845439090.

പി. കെ. സുധീഷ്

9845439090.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts