ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ

ബെംഗളൂരു: എല്‍പിജി ക്ഷാമം തുടരുന്നതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി. കൂടുതല്‍ ബുക്കിങ് ലഭിക്കുന്ന വിഭവങ്ങള്‍ പാകം ചെയ്യാനും സമയത്ത് നല്‍കാനും നിലവില്‍ കഴിയുന്നില്ല.

വിറകടുപ്പിലെ പാചകത്തിന് കൂടുതല്‍ സമയം വേണം. ഹോട്ടലുകളില്‍ ഭക്ഷണത്തിന് എല്‍പിജി സര്‍ചാര്‍ജ് എന്ന പേരില്‍ 50 രൂപ വരെ ഈടാക്കുന്നുണ്ട്. പാഴ്‌സല്‍ നിരക്കും കൂട്ടി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

വിഭവങ്ങള്‍ വെട്ടിച്ചുരുക്കി

ആഘോഷച്ചടങ്ങുകളിലെ സദ്യയില്‍നിന്ന് വിഭവങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 25 വിഭവ ങ്ങളുണ്ടായിരുന്ന വിവാഹസദ്യകളില്‍ വിഭവങ്ങള്‍ 15 വരെയാണു കുറച്ചത്.

മൂന്‍കുട്ടി എടുത്ത ഓര്‍ഡറുകള്‍ റദ്ദാക്കുന്നത് ബിസിനസിനെ ബാധിക്കുമെന്നതിനാലാണു വിഭവങ്ങള്‍ കുറയ്ക്കുന്നത്. വിറക് ടുപ്പില്‍ എല്ലാ വിഭവങ്ങളും ഉണ്ടാക്കാനും കഴിയില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts