ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്;

കൊച്ചി: തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരം’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു.

യഥാർത്ഥ ജീവിതത്തിലെ അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5) മികച്ച തുകയ്ക്ക് സ്വന്തമാക്കിയതായി ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

വരും ദിവസങ്ങളിൽ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഔദ്യോഗികമായ റിലീസ് തീയതി അണിയറപ്രവർത്തകരോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts