കല്യാണത്തിനിടെ വധുവിന്റെ വീട്ടിലെ പട്ടി കുരച്ചു ;വരന്റെ വീട്ടുകാർ പട്ടിയെ തല്ലി;പിന്നീട് നടന്നത് കൂട്ടയടി

ഉത്തർപ്രദേശിൽ ഒരു കല്യാണം മുടങ്ങിയതിന് കാരണം വധുവിന്‍റെ വളർത്തുനായയാണ്. വിവാഹച്ചടങ്ങുകൾക്കിടെ, വീട്ടിൽ നിന്ന് കുറച്ചകലെ കെട്ടിയിട്ടിരുന്ന നായ ആൾക്കൂട്ടത്തെ കണ്ട് കുരയ്ക്കാൻ തുടങ്ങി. നിർത്താതെ കുരച്ചപ്പോൾ ദേഷ്യം വന്ന വരന്‍റെ വീട്ടുകാരില്‍ ചിലര്‍ നായയെ തല്ലുകയായിരുന്നു. വളർത്തുനായയെ വരന്‍റെ ബന്ധുക്കൾ തല്ലിയതോടെ വധുവിന്‍റെ വീട്ടുകാർ ഇത് ചോദ്യം ചെയ്തു. ഇതോടെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. സംഘർഷത്തിൽ കുറഞ്ഞത് അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഖാഗ തഹസിലിലാണ് സംഭവം. 25 വയസുള്ള ജ്വല്ലറി വ്യാപാരിയായ സുമിത് കേസർവാനിയും 19 വയസ്സുള്ള തനു കേസർവാനിയും…

Read More

ശബരിമല കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിജിലൻസ്. മോഹൻലാൽ അടക്കമുള്ള കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം. എന്നാൽ, കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്, സംഘമായാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണ്ണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. മാത്രമല്ല, രേഖകളിൽ സ്വർണം നൽകിയവരുടെ…

Read More

സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു; തീയിട്ടെന്ന് പരാതി

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി. സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾബസുകൾക്കാണ് തീപ്പിടിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടൻതന്നെ തീയണയ്ക്കാനായത് വലിയ…

Read More

“നേതാക്കൾ വളർന്നുവരട്ടെ”; വിദ്യാർത്ഥി തിരഞ്ഞെടുപ്പിനെ അനുകൂലിച്ച് മുഖ്യമന്ത്രി; ആശങ്ക പ്രകടിപ്പിച്ച് സർവകലാശാലകൾ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും മൊബൈൽ നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, ക്യാമ്പസ് തിരഞ്ഞെടുപ്പുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും നിർണ്ണായക സൂചനകൾ നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്യാർത്ഥി നേതാക്കളുടെ അഭാവം ചൂണ്ടിക്കാട്ടി, നിശ്ചിത നിബന്ധനകളോടെ തിരഞ്ഞെടുപ്പ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ വന്നത് അവിടെ നിന്നാണ്” സർവകലാശാലകളുടെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. “ഞങ്ങളുടെ കാലത്ത് കോളേജ് തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു, ആ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നാണ് ഞങ്ങൾ വളർന്നുവന്നത്. വിദ്യാർത്ഥി തിരഞ്ഞെടുപ്പുകൾ നടത്തിയില്ലെങ്കിൽ പുതിയ നേതാക്കൾ എങ്ങനെ ഉണ്ടാകും?” എന്ന് അദ്ദേഹം ചോദിച്ചു.…

Read More

ഈ റോഡിലെ വാഹന ​ഗതാ​ഗതത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയും റിങ് റോഡും സംഗമിക്കുന്ന മൈസൂരു കെംപെഗൗഡ സര്‍ക്കിളില്‍ (മണിപ്പാല്‍ ഹോസ്പിറ്റല്‍ ജംക്ഷന്‍) മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവില്‍ മൈസൂരുവില്‍നിന്ന് ബെംഗളുരു ഭാഗത്തേയ്ക്കുള്ള നിര്‍മാണമാണു പുരോഗമിക്കുന്നത്. എതിര്‍ദിശയിലുള്ള പ്രവൃത്തികള്‍ അടുത്ത ആഴ്ച ആരംഭിക്കും. എക്‌സ്പ്രസ് വേ ആരംഭിക്കുന്ന ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ദേശീയപാത അതോറിറ്റി 120 കോടിരൂപ ചെലവഴിച്ച് മേല്‍പാലം നിര്‍മിക്കുന്നത്.  

Read More

സ്കൂൾ ബസ് കയറി നാലു വയസ്സുകാരന് ദാരുണാന്ത്യം; യാദ്ഗിറിൽ ജനരോഷം ഇരമ്പുന്നു

ബെംഗളൂരു : സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്ന് ബസ് പിന്നോട്ടെടുത്തപ്പോൾ നാലു വയസ്സുകാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു. യാദ്ഗിർ ജില്ലയിലെ ഗുരുമാതക്കൽ താലൂക്കിലെ ഗജർകോട്ട ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗജർകോട്ടയിലെ വിസ്ഡം സ്കൂളിലെ വിദ്യാർത്ഥിയായ പുനീത് ആണ് മരിച്ചത്. തിങ്കളാഴ്ച (ഫെബ്രുവരി 17) വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ പുനീത് ബസിൽ നിന്നിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടി ഇറങ്ങിയത് ശ്രദ്ധിക്കാതെ ഡ്രൈവർ പെട്ടെന്ന് ബസ് പിന്നോട്ടെടുക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട പുനീത് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തി.…

Read More

33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

ലക്‌നൗ: ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി വധശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ടത്. 33 കുട്ടികളെയാണ് ഇരുവരും ചേർന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

Read More

ഈജിപുര മേല്‍പാലം ദിപ്പ ശരിയാക്കി തരാം !!!! കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശം

ബെംഗളുരു: ഈജിപുര മേല്‍പാല നിര്‍മാണം കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും ഉപ യോഗിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷണര്‍ മഹേശ്വര്‍ റാവു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും. നിര്‍മാണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ചീഫ് കമ്മിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപുര മേല്‍പാല നിര്‍മാണം ഉദ്ദേശിച്ച രീതിയില്‍ പുരോഗമിക്കുന്നില്ലെന്ന് വിലയിരുത്തി. റോഡ് ടാറിങ് പൂര്‍ത്തിയാകും മുന്‍പ് ഓട നവീകരണം പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ചു. റോഡ് ടാര്‍ ചെയ്ത ശേഷം ഓട നവീകരണത്തിന്റെ പേരില്‍ റോഡരിക് പൊളിക്കുന്നത് പലയിടങ്ങളിലും പതിവാണ്.…

Read More

ബെംഗളൂരു ഭീകരാക്രമണക്കേസ്; ജയിലില്‍ ഗൂഢാലോചന പ്രതിയെക്കുറിച്ച് വിവരം നല്‍കിയാല്‍ 5 ലക്ഷം പാരിതോഷികം

ബെംഗളുരു: ഭീകരപ്രവര്‍ത്തനത്തിന് പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിനെ (33) കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. വിവരം നല്‍കുന്നയാളുടെ പേര് രഹസ്യമാക്കി വയ്ക്കുമെന്നും 080 29510900, 8904241100 ഴാ നമ്പറുകളില്‍ വിളിച്ച് അറിയിക്കാമെന്നും എന്‍ഐഎ വ്യക്തമാ ക്കി. ബെംഗളൂരു നാഗഷെട്ടിഹള്ളി സ്വദേശിയാണു ജുനൈദ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ ഉള്‍പ്പെടെ 12…

Read More

ഛത്രപതി ശിവാജി ജയന്തി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; 2 അറസ്റ്റ്

ബെംഗളുരു തപതി ശിവാജി ഘോഷയാത്രയ്ക്കിടെ ജയന്തി യുണ്ടായ സംഘര്‍ഷത്തില്‍ 2 തീ വഹിന്ദു സംഘടനാ പ്രവര്‍ത്ത കര്‍ അറസ്റ്റിലായി. 19ന് ബാ ഗല്‍ക്കോട്ട് ഓള്‍ഡ് ടൗണിലെ പങ്കാ മസ്ജിദിനു മുന്നിലൂടെ ഘോഷയാത്ര കടന്നുപോകുന്ന തിനിടെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് 20നു കില്ലാ ഓണി മേഖ ലയിലെ മാംസ വില്പനശാല കള്‍ക്കു നേരെ കല്ലേറുണ്ടായ കേസിലാണ് അറസ്റ്റ്. പൊലീ സിനു നേരെയും കല്ലേറുണ്ടായി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയി ലേക്കു റിമാന്‍ഡ് ചെയ്തു. കല്ലേ റില്‍ ബാഗല്‍ക്കോട്ട് എസ്പി സി ദ്ധാര്‍ഥ് ഗോയലിനും പരുക്കേറ്റിരു ന്നു. പ്രദേശത്ത് നാളെ…

Read More
Click Here to Follow Us