ഡിജിറ്റല്‍ ലഹരിക്ക് വിട; അറിവിന്റെ ലോകത്തേക്ക് കൂടുമാറ്റം: കുട്ടികളുടെ ഫോണ്‍ അടിമത്തം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ .

ബെംഗളുരു: കുട്ടികള്‍ അമിതമായി മൊ ബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന തില്‍ വിഷമിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസവകുപ്പി ന്റെ ‘മൊബൈല്‍ മാറ്റിവയ്ക്കു , പുസ്തക മെടുക്കൂ’ പദ്ധതി. മൊബൈല്‍ ഫോണ്‍ അടിമത്തം മൂലം കുട്ടികള്‍ക്ക് പാഠ്യ വിഷയങ്ങളിലും സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ കായിക പ്രവര്‍ത്തനങ്ങളിലും താല്‍പര്യം കുറയുന്നതു തടയാനാണു പദ്ധതി. കുട്ടികളുടെ ഫോണ്‍ ഉപയോഗം കൂടുന്നതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, കുട്ടികള്‍ അടുത്തുള്ളപ്പോള്‍ മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ മുഴുകരുത്. പകരം, പുസ്തകങ്ങള്‍ വായിച്ചു കുട്ടികള്‍ക്കു മാതൃകയാകണം. കുട്ടികളില്‍ വായനയോടു താല്‍പര്യം വളര്‍ത്താന്‍ ഇതു…

Read More

എക്‌സ്പ്രസ് വേയിൽ ഇനി അടിയന്തര സേവന കേന്ദ്രങ്ങള്‍ അറിയാം; ക്യുആര്‍ കോഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

ബെംഗളുരു, മൈസൂരു ബെംഗളൂരു എക്‌സ്പ്രസ് വേയില്‍ (എന്‍എച്ച്-275) യാത്രക്കാര്‍ക്ക് തൊട്ടടുത്ത അടിയന്തര സേവന കേന്ദ്രങ്ങള്‍ അറിയാന്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഉള്ള സൂചനാ ബോര്‍ഡുകള്‍ സജ്ജീകരിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ആശുപ്രതി, പൊലീസ് സ്റ്റേഷന്‍, പെട്രോള്‍ പമ്പ്, ഹോട്ടല്‍, ടോള്‍ ബൂത്തുകള്‍, ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍, ശുചിമുറികള്‍ തുടങ്ങിയവ എവിടെയാണെന്നറിയാം. നിശ്ചിത കിലോമീറ്റര്‍ ഇടവേളകളിലാണ് ഇത്തരം സൂചനാ ബോര്‍ഡുകള്‍. 118 കിലോമീറ്ററുള്ള 10 വരി എക്‌സ്പ്രസ് വേ 2023ലാണു ഗതാഗതത്തിനു തുറന്നുകൊടുത്തത്. വാഹനാപകടങ്ങള്‍ വര്‍ ധിച്ചപ്പോള്‍ വേഗ നിര്‍ണയ…

Read More

‘അമ്മയെ സഹായിക്കാൻ അവൾ വേണ്ട’; പുരുഷാധിപത്യത്തിന് മറുപടിയുമായി ‘ചേച്ചി വളർത്തിയ’ അനിയന്മാർ, തരംഗമായ വീഡിയോ കാണാം!

കൊച്ചി: കേരളത്തിലെ കുടുംബസങ്കൽപ്പങ്ങളിൽ ഇന്നും വേരോടിക്കിടക്കുന്ന പുരുഷാധിപത്യ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വീടിന്റെ ഉമ്മറത്തിരുന്ന് ബന്ധുക്കൾ നൽകുന്ന ഉപദേശങ്ങൾ പലപ്പോഴും മരുമക്കളായി വരുന്ന പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, കാലഹരണപ്പെട്ട ചിന്താഗതികൾക്ക് ചുട്ട മറുപടി നൽകുന്ന. യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ മകൻ വിവാഹം കഴിക്കുന്ന പെൺകുട്ടി വീട്ടുജോലിക്കായി മാത്രം നിയോഗിക്കപ്പെടേണ്ടവളാണെന്ന ‘അലിഖിത നിയമങ്ങളെ’ കാറ്റിൽ പറത്തുന്ന സഹോദരങ്ങളുടെ നിലപാടിനാണ് ഇപ്പോൾ കൈയടി നേടുന്നത്. “എന്റെ ഭാര്യ ജോലിക്കു പോകും, വീട്ടുജോലി…

Read More

തിരുവനന്തപുരം സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ സർവീസ് ഇനി ദിവസവും

ബെംഗളൂരു: കേരള ആര്‍ടി സിയുടെ ബെംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി) സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ ബസ് ഇനി ദിവസവും സര്‍വീസ് നടത്തും. 4 മാസം മുന്‍പ് സമീപം അപകടത്തില്‍പെട്ട തോടെയാണ് ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സര്‍വീസ് പുനഃക്രമീകരിച്ചത്. ബെംഗളൂരു വില്‍നിന്ന് തിരുവനന്തപുരം കണിയാപുരം വരെ കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തുന്ന സര്‍വീസില്‍, പകരം ഓടാന്‍ പെര്‍മിറ്റുള്ള ബസ് ഇല്ലാത്തതു വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികള്‍ക്കു ശേഷം ബസ് വീണ്ടും സര്‍വീസിനെത്തിച്ചത്. വൈകിട്ട് 7ന് സാറ്റലൈറ്റ് ടെര്‍മിനലില്‍നിന്നു പുറപ്പെടുന്ന…

Read More

പരിശീലന വിമാനം തകര്‍ന്നത് ട്രെയ്‌നി പൈലറ്റിന്റെ പിഴവ് മൂലം: റിപ്പോര്‍ട്ട്

ബെംഗളുരു: കലബുറഗി വിമാനത്താവളത്തില്‍ 2024 ഓഗസ്റ്റ് 8ന് റെഡ് ബേഡ് ഫ്‌ലൈറ്റ് ട്രെയ്‌നിങ് അക്കാദമിയുടെ പരിശീലന വിമാനം തകരാനിടയായത് ട്രെയ്‌നി പൈലറ്റിന്റെ പിഴവ് കാരണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കി. റണ്‍വേയില്‍ ഇറക്കുന്നതിനു മുന്നോടിയായി രണ്ടു തവണ ആകാശത്തു വലം വച്ച വിമാനം മൂന്നാം തവണ വേണ്ടത്ര ഉയരം കൈവരിക്കാതെ ഇറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു വഴിവച്ചതെന്നാണു റിപ്പോര്‍ട്ട്. ടെക്‌നാം പി2008 ജെസി ചെറുവിമാനത്തിന്റെ പാപ്പല്ലര്‍ ഉള്‍പ്പെടെയുള്ള മുന്‍ ഭാഗം റണ്‍വേയില്‍ ഇടിച്ചു തകരു കയായിരുന്നു.

Read More

നഗരത്തില്‍ വൈറ്റ് ടോപ്പിങ് വേഗത്തിലാക്കാന്‍ സമിതി

ബെംഗളൂരു: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതോടെ ദ്രുതഗതിയിലാക്കാന്‍ ജിബിഎ പ്രത്യേക സമിതിയെ നിയോഗിച്ചു. 16 എന്‍ജി നീയര്‍മാര്‍ അടങ്ങിയതാണ് സമിതി. വൈറ്റ്‌ടോപ്പിങ് (കോണ്‍ക്രീറ്റിങ്) പ്രവൃത്തികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് നടപടി. 3 വര്‍ഷം കൊണ്ട് 500 കിലോമീറ്റര്‍ റോഡ് വൈറ്റ്‌ടോപ്പിങ് ചെയ്യാനാണ് ജിബിഎയ്ക്ക് കീഴിലുള്ള ബെംഗളൂരു സ്മാര്‍ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ലക്ഷ്യ മിടുന്നത്. ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് വൈറ്റ്‌ടോപ്പിങ് നടത്തുന്നത്. 3 മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ച വൈറ്റ്‌ടോപ്പിങ് പ്രവൃത്തികള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും…

Read More

ബെം​ഗളൂരു വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം

ബെംഗളൂരു: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചുള്ള റോസാപ്പൂ കയറ്റുമതിയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (BLR). പൂക്കളുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. നശിച്ചുപോകാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളുടെ (Perishable Goods) കയറ്റുമതിയിൽ തുടർച്ചയായ അഞ്ചാം വർഷവും ഇന്ത്യയിലെ ഒന്നാം നമ്പർ വിമാനത്താവളമെന്ന ഖ്യാതി ബെംഗളൂരു നിലനിർത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോസാപ്പൂക്കളുടെ എണ്ണത്തിൽ 38 ശതമാനവും ആകെ തൂക്കത്തിൽ 64 ശതമാനവും വർധനവാണുണ്ടായത്. രാജ്യത്തിനകത്തെ 47 നഗരങ്ങളിലേക്കായി മാത്രം 2,402 ടൺ റോസാപ്പൂക്കളാണ് ബെംഗളൂരുവിൽ നിന്ന് പറന്നത്. ആഭ്യന്തര വിപണിയിൽ…

Read More

മകനുമായുള്ള അടുപ്പം ഇഷ്ടപ്പെട്ടില്ല; യുവതിയെ മണ്ണെണ്ണഒഴുച്ച്‌ തീ കൊളുത്തി കൊന്ന അമ്മായിഅമ്മയ്ക്കും ഭര്‍തൃസഹോദരനും ജീവപര്യന്തം

തിരുവനന്തപുരം: യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ അമ്മയ്ക്കും മകനും ജീവപര്യന്തവും 50000 രൂപ പിഴയും ശിക്ഷ. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ ഭർത്താവിന്‍റെ സഹോദരൻ സാഗർ, ഭർത്താവിന്‍റെ അമ്മ റാഹിലാ ബീവി എന്നിവരെ നെടുമങ്ങാട് എസ്‍സി-എസ്ടി കോടതി ശിക്ഷിച്ചത്. 2016 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധുവിനെ ഭർത്താവ് സാജനും സഹോദരനും അമ്മയും ചേർന്ന് പാങ്ങോട് ചന്തക്കുന്നിലെ വീട്ടിൽ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നിൽ വച്ച്…

Read More

മനേജ്മെന്‍റ് വിദഗ്ധൻ ഷെവലിയർ പ്രഫ. ജെ.ഫിലിപ്പ് അന്തരിച്ചു

ബെംഗളൂരു: ഐഐഎം ബെംഗളൂരു മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പില്‍ ഷെവലിയർ പ്രഫ.ജെ.ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവില്‍. ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്റ് മേഖലയില്‍ വിവിധ തലങ്ങളില്‍ സജീവമായിരുന്നു. ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME) മനേജ്മെന്റ് സ്കൂളുകള്‍, എക്സ്‌ഐഎംഇ ഇന്റർനാഷണല്‍ സ്കൂള്‍ (കേരളം) എന്നീ സ്ഥാപനങ്ങളുടെ…

Read More
Click Here to Follow Us