പരിശീലന വിമാനം തകര്‍ന്നത് ട്രെയ്‌നി പൈലറ്റിന്റെ പിഴവ് മൂലം: റിപ്പോര്‍ട്ട്

ബെംഗളുരു: കലബുറഗി വിമാനത്താവളത്തില്‍ 2024 ഓഗസ്റ്റ് 8ന് റെഡ് ബേഡ് ഫ്‌ലൈറ്റ് ട്രെയ്‌നിങ് അക്കാദമിയുടെ പരിശീലന വിമാനം തകരാനിടയായത് ട്രെയ്‌നി പൈലറ്റിന്റെ പിഴവ് കാരണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കി.

റണ്‍വേയില്‍ ഇറക്കുന്നതിനു മുന്നോടിയായി രണ്ടു തവണ ആകാശത്തു വലം വച്ച വിമാനം മൂന്നാം തവണ വേണ്ടത്ര ഉയരം കൈവരിക്കാതെ ഇറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു വഴിവച്ചതെന്നാണു റിപ്പോര്‍ട്ട്.

  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ടെക്‌നാം പി2008 ജെസി ചെറുവിമാനത്തിന്റെ പാപ്പല്ലര്‍ ഉള്‍പ്പെടെയുള്ള മുന്‍ ഭാഗം റണ്‍വേയില്‍ ഇടിച്ചു തകരു കയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us