ഈ റോഡിലെ വാഹന ​ഗതാ​ഗതത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയും റിങ് റോഡും സംഗമിക്കുന്ന മൈസൂരു കെംപെഗൗഡ സര്‍ക്കിളില്‍ (മണിപ്പാല്‍ ഹോസ്പിറ്റല്‍ ജംക്ഷന്‍) മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

നിലവില്‍ മൈസൂരുവില്‍നിന്ന് ബെംഗളുരു ഭാഗത്തേയ്ക്കുള്ള നിര്‍മാണമാണു പുരോഗമിക്കുന്നത്. എതിര്‍ദിശയിലുള്ള പ്രവൃത്തികള്‍ അടുത്ത ആഴ്ച ആരംഭിക്കും.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

എക്‌സ്പ്രസ് വേ ആരംഭിക്കുന്ന ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ദേശീയപാത അതോറിറ്റി 120 കോടിരൂപ ചെലവഴിച്ച് മേല്‍പാലം നിര്‍മിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts