വിദ്യാർത്ഥികൾക്ക് ആശ്വാസം; എസ്.എസ്.എൽ.സി, പി.യു.സി വിജയത്തിനാവശ്യം 33 ശതമാനം മാർക്ക്

ബെംഗളൂരു : 2025-26 അ​ധ്യ​യ​ന വ​ര്‍ഷം എ​സ്.​എ​സ്എ​ൽ.​സി, പി.​യു.​സി ഫൈ​ന​ൽ പ​രീ​ക്ഷ വി​ജ​യി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം 35 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 33 ശ​ത​മാ​ന​മാ​ക്കി കുറച്ചു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രാണ് പുതിയ കരട് വി​ജ്ഞാ​പ​നം പുറത്തിറക്കിയത്.

1966ലെ ​ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് വി​ജ്ഞാ​പ​നം പുറത്തിറക്കിയത്.

പുതുക്കിയ വിജ്ഞാപനം അടിസ്ഥാനമാക്കി പരീക്ഷയിൽ പാസാകണമെങ്കിൽ

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റ്, എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ എ​ന്നി​വ​യി​ലെ മാർക്കിൽ ശ​രാ​ശ​രി 33 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി​യിരിക്കണം.

ഇവയ്ക്ക് പുറമേ എ​ഴു​ത്ത് പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും കു​റ​ഞ്ഞ​ത് 30 ശ​ത​മാ​നം മാ​ർ​ക്കുണ്ടാവണം.
ഇ​ന്റേ​ണ​ൽ അ​സ​സ്മെ​ന്റ് 125 മാ​ർ​ക്ക്, എ​ഴു​ത്ത് പ​രീ​ക്ഷ 500 മാ​ർ​ക്ക് എന്നിങ്ങനെ 625 മാ​ർ​ക്കി​ൽ കു​റ​ഞ്ഞ​ത്

206 മാ​ർ​ക്ക് (33ശ​ത​മാ​നം) ഉണ്ടെങ്കിൽ മാ​ത്ര​മേ പുതിയ മാനദണ്ഡ പ്രകാരം വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കുള്ളു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ-​സാ​ക്ഷ​ര​ത വ​കു​പ്പ പുറത്തിറക്കിയ വി​ജ്ഞാ​പ​ന​ത്തിലാണ് ഈ കാര്യം വിശദീകരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts