സ​ലൂ​ണി​ൻ്റെ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം ; കേസെടുത്ത് പൊലീസ്

ബെംഗളൂരു : സലൂണിൻ്റെ മറവിൽ പെൺവാണിഭം നടത്തുന്നതായി പരാതി. ബെ​ജാ​യി​ലെ സ​ലൂ​ണി​ൽ റെയ്‌ഡ്‌ നടത്തി പൊലീസ്.

ഉ​ഡു​പ്പി സ്വ​ദേ​ശി​ സു​ദ​ർ​ശ​നാ​ണ് സ​ലൂ​ണിൻ്റെ ഉ​ട​മ. ഉ​ർ​വ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ദാ​ചാ​രം ത​ട​യ​ൽ നി​യ​മ​ത്തി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രമാണ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തത്‌.

  വാല്‌മീകി എസ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ അന്വേഷണം സിബിഐക്കുവിട്ട് ഹൈക്കോടതി

റെ​യ്ഡി​ന് പിന്നാലെ പൊ​ലീ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മം​ഗ​ളൂ​രു സി​റ്റി കോ​ർ​പ​റേ​ഷ​ൻ സ​ലൂ​ണിൻ്റെ വ്യാ​പാ​ര ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

അതെസമയം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന എല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെയും ന​ട​പ​ടി തു​ട​രു​മെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തില്‍ വീണ്ടും നിപ; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us