ദസറ അവധി; പ്രതിദിനം 18 സ്പെഷ്യൽ കേരള ആർ.ടി.സി ബസ് സർവീസുകൾ

ബെംഗളൂരു: ദസറ പൂജ അവധിക്ക് മുന്നോടിയായി കേരളം ആർ ടി സിയുടെ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ബസ് സർവീസുകൾ 28 ന് ആരംഭിക്കും.

ഒക്ടോബര് 12 വരെ പ്രതിദിനം 18 സ്പെഷ്യൽ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും തിരിച്ച് ബെംഗളൂരുവിലേക്കും എത്രയും സർവീസുകളുണ്ട്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ഓൺലൈൻ റിസർവഷൻ അടുത്ത ദിവസം തുടങ്ങും. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ സേലം, കോയമ്പത്തൂർ വഴിയും തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകൾ തിരുനൽവേലി,നാഗർകോവിൽ വഴിയുമാണ്.

ബുക്കിങ്ങിനായി

വെബ്സൈറ്റ് : online.keralartc.com.

മൊബൈൽ ആപ്പ് : Ente KSRTC

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts