രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യയും ബോ​ളി​വു​ഡ് ന​ട​ൻ ആ​മി​ർ ഖാ​നും

ബെംഗളൂരു : ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യയും ബോ​ളി​വു​ഡ് ന​ട​ൻ ആ​മി​ർ ഖാ​നും ന്യൂ​ഡ​ൽ​ഹി​യി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ആ​മി​ർ​ഖാ​നെ ക​ണ്ട​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ കൈ​വീ​ശി. അമീർ ഖാൻ ഓടിവന്ന് കൈ​കൂ​പ്പി മു​ഖ്യ​മ​ന്ത്രി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.
​പിന്നാലെ ഇ​രു​വ​രും ഹ​സ്ത​ദാ​നം ചെ​യ്ത് സ​ന്തോ​ഷ​ക​ര​മാ​യ സം​ഭാ​ഷ​ണങ്ങളിൽ ഏർപ്പെട്ടു. ഔദോഗികമല്ലാത്തൊരു കൂടിക്കാഴ്ചയാണ് ഇതെന്നാണ് ഇരുവരും പ്രതികരിച്ചത്.

  വാഹനങ്ങൾ ചെറുതായൊന്ന് ഉരസ്സി; വടിവാളുകൊണ്ടു ആക്രമിക്കാൻ ശ്രമം; ജീവനും കൊണ്ടോടി ഡ്രൈവർ

അതെസമയം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ആ​മി​ർ ഖാ​നും പ​ര​സ്പ​രം ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​നിമിഷൻ നേരത്തിനുള്ളിൽ തന്നെ വൈ​റ​ലാ​യി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും; എൽ.ഐ.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us