സ​ലൂ​ണി​ൻ്റെ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം ; കേസെടുത്ത് പൊലീസ്

ബെംഗളൂരു : സലൂണിൻ്റെ മറവിൽ പെൺവാണിഭം നടത്തുന്നതായി പരാതി. ബെ​ജാ​യി​ലെ സ​ലൂ​ണി​ൽ റെയ്‌ഡ്‌ നടത്തി പൊലീസ്. ഉ​ഡു​പ്പി സ്വ​ദേ​ശി​ സു​ദ​ർ​ശ​നാ​ണ് സ​ലൂ​ണിൻ്റെ ഉ​ട​മ. ഉ​ർ​വ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ദാ​ചാ​രം ത​ട​യ​ൽ നി​യ​മ​ത്തി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രമാണ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തത്‌. റെ​യ്ഡി​ന് പിന്നാലെ പൊ​ലീ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മം​ഗ​ളൂ​രു സി​റ്റി കോ​ർ​പ​റേ​ഷ​ൻ സ​ലൂ​ണിൻ്റെ വ്യാ​പാ​ര ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. അതെസമയം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന എല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെയും ന​ട​പ​ടി തു​ട​രു​മെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

Read More

പുതുച്ചേരി ബാലവേശ്യാവൃത്തി കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.

പുതുച്ചേരി: ബാലവേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ പുതുച്ചേരിയിൽ മെഡിക്കൽ റെപ്രെസെന്ററ്റീവ്നെയും പലചരക്ക് കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കല്ല്കുറിശ്ശി ജില്ലയിലെ തിരുക്കോയിലൂർ സ്വദേശി മെഡിക്കൽ പ്രതിനിധി പി ശ്രീറാം (30), വില്ലുപുരം ജില്ലയിലെ തിണ്ടിവനം സ്വദേശി എം സാദിഖ് ബാഷ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വേശ്യാവൃത്തിക്ക് നിർബന്ധിതരായ 10 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . രക്ഷപ്പെടുത്തിയവരിൽ ഒരാൾ 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാൽപ്പതിലധികം പേർ സ്പായിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി…

Read More
Click Here to Follow Us