കൊല്ലം : വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പരവൂർ പോലീസ് അറസ്റ്റ് ചെയ്ത സീരിയിൽ നടി പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശി സീരിയിൽ അഭിനയ രംഗത്ത് എത്തുന്നത് ആറു മാസം മുൻപ്. മലയാള ചാനലിലെ കുടുംബ കഥ പറയുന്ന സീരിയലിലെ അഭിനേത്രിയാണ് നിത്യ. നിത്യയ്‌ക്കൊപ്പം പിടിയിലായ സുഹൃത്ത് പരവൂർ കലയ്ക്കോട് ശിവ നന്ദനത്തിൽ ബിനു (48) ജില്ലാ അതിർത്തിയിൽ ഊന്നിൻമൂട്ടിൽ ഫിഷ് സ്റ്റാൾ നടത്തുന്നു. സമീപ സ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടിൽ മത്സ്യവുമായി എത്തിയുള്ള പരിചയമാണ്…
Read MoreMonth: July 2023
വൈറലായി പൊലീസുകാരുടെ ‘കപ്പയും ചിക്കനും’; പാചകം ചെയ്ത പോലീസുകാരോട് വിശദീകരണം തേടി ഐജി
പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് പണി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥൻ. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പൊലീസുകാരോട് വിശദീകരണം തേടിയത്. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാരുടെ പാചക വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഡ്യൂട്ടി സമയത്ത് പാചകം ചെയ്തതിലും സമൂഹ…
Read Moreവീടിനുള്ളിൽ വിഷപ്പാമ്പുകളുടെ ശല്യം, തൂണുകളിലാകെ പാമ്പുകൾ; 5 ദിവസത്തിനുള്ളിൽ 15 പാമ്പ് കുഞ്ഞുങ്ങൾ; ദുഃഖത്തിൽ വയോധിക ദമ്പതികൾ
ബീഹാർ : ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് മൂർഖൻ. അത് തലയുയർത്തി നിൽക്കുമ്പോൾ സാധാരണക്കാരുടെ നട്ടെല്ലിന് വിറയൽ വീഴ്ത്തുമെന്ന് ഉറപ്പ്. ഇപ്പോൾ പ്രായമായവർ താമസിക്കുന്ന വീട്ടിലാണ് ഇത്തരം വിഷപ്പാമ്പുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിവസവും പ്രത്യക്ഷപ്പെടുന്ന നാഗങ്ങളെ കാരണം ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണ് ഈ പ്രായമായ ദമ്പതികൾക്ക്. ബീഹാറിലെ സീതാമണ്ഡിയിൽ മുറാദ്പൂർ ഗ്രാമത്തിലെ വീട്ടിൽ പാമ്പുകൾ ദിവസവും പ്രത്യക്ഷപ്പെടുന്നുണ്ട്. 5 ദിവസത്തിൽ 15ലധികം പാമ്പുകുട്ടികളെയാണ് ഈ വീട്ടിൽ നിന്നും കണ്ടെത്തി പിടികൂടി പുറത്താക്കിയത്. ഇക്കാര്യം പാമ്പ് പിടിത്ത സംഘങ്ങളെ അറിയിച്ചെങ്കിലും ആരും എത്തി സഹായിച്ചില്ല.…
Read Moreമുൻ മിസ് ആന്ധ്രയുടെ ആത്മഹത്യയിൽ ജിം ട്രെയിനർ അറസ്റ്റിൽ
ബെംഗളൂരു: മുൻ മിസ് ആന്ധ്രയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയ കുറ്റത്തിനു നഗരത്തിലെ ജിം പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ജൂലൈ 21 നാണ് വിദ്യശ്രീ ആത്മഹത്യ ചെയ്തത്. ഒരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു വിദ്യ. 2021 ൽ ആണ് ബസവേശ്വരയിലെ ജിം ട്രെയിനറായ അക്ഷയുമായി വിദ്യ അടുപ്പത്തിലാവുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇരുവർക്കും ഇടയിൽ പ്രശ്നം നടന്നതായി പോലീസ് പറയുന്നു. അക്ഷയ് വിദ്യയെ ഒഴിവാക്കാൻ…
Read Moreഏഴ് മാസം ഗർഭിണിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഉപ്പുതറ: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തേക്കര്‍ പുത്തൻവീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഗ്രീഷ്മ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. 26നു വൈകിട്ട് നാലു മണിയോടെയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ ഇവര്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീടിനു പിൻവശത്തെ വാതില്‍ തുറന്നപ്പോഴാണു ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മുണ്ടക്കയം ചോറ്റി വേങ്ങത്താനം…
Read Moreകാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൾ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ആദില. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വെയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 ആയിരുന്നു അപകടമുണ്ടായത്. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ.
Read Moreമഴ ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു. അടുത്ത 24 മണിക്കൂറിൽ 11 മുതൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബിദർ, കലബുറഗി എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പ് നൽകി. ബെലഗാവി, ബാഗൽകോട്ട്, റായ്ച്ചൂർ, വിജയപൂർ, യാദഗിരി, ഷിമോഗ, ചിക്കമംഗളൂരു, കുടക് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreടിക്കറ്റെടുത്തില്ലെന്ന കാരണം പറഞ്ഞ് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ബസിൽ അടിപിടി;വീഡിയോ കാണാം.
ബെംഗളൂരു : ടിക്കറ്റ് എടുത്തില്ല എന്ന കാരണം പറഞ്ഞ് കണ്ടക്ടറും യാത്രക്കാരനും തമ്മിൽ ബി.എം.ടി.സി ബസിൽ പൊരിഞ്ഞ അടി! സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വീഡിയോ താഴെ കാണാം. Kalesh b/w a Guy and Bus Conductor in Bangalore over conductor asked him to buy ticket and travelhttps://t.co/fTA2AoNHrw — Ghar Ke Kalesh (@gharkekalesh) July 24, 2023
Read Moreഅപകടത്തിന് വഴിവെച്ച് എം.ജി റോഡിലെ അപകട സാധ്യത സൈൻബോർഡ് തൂണുകൾ
ബെംഗളൂരു : നഗരത്തിലെ മഹാത്മാഗാന്ധി (എംജി) റോഡിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഫുട്പാത്തോട് ചേർന്ന് അപകട സാധ്യത സൈൻബോർഡ് സ്ഥാപിക്കുന്നതിനുള്ള തൂൺ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നു. തൂൺ സ്ഥാപിക്കാൻ തറനിരപ്പിൽ റോഡിന്റെ ഇരുവശത്തും സിമന്റ് തൂണുകൾ നിർമിച്ചിട്ടുണ്ട്. ഇത് സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. സൈൻബോർഡ് വാഹനയാത്രക്കാർക്ക് സഹായകമാകുമെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറുവശത്ത് സൈൻബോർഡ് മൂലം ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് അന്യായമാണ്. സമീപത്തെ തിരക്കേറിയ മാർക്കറ്റും ഓട്ടോയും മറ്റ് തരത്തിലുള്ള ചരക്ക് വാഹനങ്ങളും പാർക്ക് ചെയ്തിരിക്കുന്നതിനാൽ റോഡിന്റെ വിസ്തൃതി ദിവസം മുഴുവൻ…
Read Moreകർണാടക ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം
ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്. ഐ.സി.എം.ആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ആണ് പഠനംനടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ലാബോററി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ,…
Read More