ഉ​ച്ച​ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​ള​ക​ൾ ധ​രി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം കേന്ദ്രത്തിന്റേത്; സിദ്ധരാമയ്യ

ബെംഗളൂരു: സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​ള​ക​ൾ ധ​രി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത് കേ​ന്ദ്ര സ​ർ​ക്കാ​റാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തു​വ​ന്ന​ത്.

Read More

മാസപ്പിറവി കണ്ടു; മുഹറം പത്ത് ജൂലൈ 28ന്

കോഴിക്കോട്: ഇന്ന് മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍ 19/07/2023) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 നും (വെള്ളി) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Read More

ബസവരാജ് ബൊമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ

ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ. ജെ.ഡി.എസ്. ബി.ജെ.പിയുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവാകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം. അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു. പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്. ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ്…

Read More

ബന്ധുവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ അമ്മാവൻ തീകൊളുത്തിയ കൗമാരക്കാരൻ മരിച്ചു

ബെംഗളൂരു: മറ്റൊരു ബന്ധുവുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ അമ്മാവൻ തീകൊളുത്തിയ കൗമാരക്കാരൻ മരിച്ചു. ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗരയിൽ അമ്മാവൻ മനുവും മറ്റു പലരും ചേർന്ന് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ചതിനെത്തുടർന്ന് 18 കാരനായ ശശാങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച മുതൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശശാങ്ക, നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇരയ്ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ശശാങ്കനെ ശനിയാഴ്ച ആർആർ നഗറിലെ കോളേജിൽ നിന്ന് മടങ്ങുമ്പോൾ മനുവും സംഘവും തട്ടിക്കൊണ്ടുപോയി രാമനഗരയിലെ ആളൊഴിഞ്ഞ…

Read More

മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിൽ

ബെംഗളൂരു: കുടക് ജില്ലയിലെ മക്കൻഡൂർ ഗ്രാമത്തിൽ ഹോംസ്റ്റേ സംവിധാനത്തിൽ യുവാക്കൾ താമസിക്കുന്നിടത്ത് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിലായി. താമസക്കാരായ 14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 1.702 കിലോഗ്രാം കഞ്ചാവും ഒമ്പത് ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. മംഗളൂരു സ്വദേശികളായ കെ.ഋതിക്(23), എ.വി. വിഘ്നേഷ് അജിത് അഞ്ചൻ(21),എം.സുമൻ ഹർഷിത്(26),സി.ചിരാഗ് സനിൽ(26),എം.മഞ്ചുനാഥ്(30),എൻ.ലതീഷ് നായക്(32),എ.എൻ.സചിൻ(26),വി.എം.രാഹുൽ(26),പി.എം.പ്രജ്വൽ(32),എം.വി.അവിനാഷ്(28),വി.പ്രതിക് കുമാർ (27),കെ.ധനുഷ്(28),വി.ടി.രാജേഷ്(45),എം.ദിൽരാജു(30), ഹോംസ്റ്റേ ഉടമ ബി.എച്ച്.സദാശിവ(31), ഇയാളുടെ ഇടനിലക്കാരൻ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് (47) എന്നിവരാണ് അറസ്റ്റിലായത്.

Read More

തൃശ്ശൂരിൽ ഭൂമിക്കടിയിൽ നിന്നും വെള്ളം തിളക്കുന്ന ശബ്ദം; സംഗതി കണ്ടെത്തി

തൃശ്ശൂര്‍: പെരുമ്പിലാവ് തിപ്പിലശ്ശേരിയില്‍ ഭൂമിക്കടിയിൽ നിന്നും വെള്ളം തിളക്കുന്ന ശബ്ദം കേട്ട സംഭവത്തിൽ കുഴൽ കിണർ കണ്ടെത്തി. കുന്നംകുളം ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസിൽദാർ രാജേഷ് മാരത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുഴൽക്കിണർ കണ്ടെത്തിയത്. ഭൂമിക്കടിയിലുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഡൗസിംഗ് റോഡ്’ എന്ന ഉപകരണം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരടിയോളം താഴ്ചയിൽ കുഴൽക്കിണർ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുഴൽ കിണർ കുഴിക്കുകയും പിന്നീട് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് കുഴൽക്കിണറിന്‍റെ മുകൾഭാഗം മാത്രം കല്ല് വെച്ച് അടക്കുകയും ചെയ്ത നിലയിലായിരുന്നു. മഴക്കാല വ്യതിയാനത്തിന്റെ ഭാഗമായി…

Read More

ഏറ്റവും വിലപിടിച്ച പച്ചക്കറി ആഭരണമാക്കി ഉർഫി!

ഫോട്ടോ ഷൂട്ടിലൂടെ എന്നും വിവാദം സൃഷ്ടിക്കുന്ന ഉർഫി ജാവേദിൻ്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ശ്രദ്ധിക്കപ്പെടുകയാണ്, വില റോക്കറ്റ് പോലെ ഉയരുന്ന തക്കാളി കാതിൽ ആഭരണമായി അണിഞ്ഞുള്ള ഉർഫിയുടെ ചിത്രമാണ് അവർ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Uorfi (@urf7i)

Read More

ടിപ്പർ ലോറിയിൽ കാർ ഇടിച്ച് അപകടം; മൂന്ന് യാത്രക്കാരുമായി വന്ന കാർ റോഡിലൂടെ വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം

ബെംഗളൂരു: ടിപ്പർ ലോറി സാൻട്രോ കാറുമായി കൂട്ടിയിടിച്ച് അപകടം. ടിപ്പർ ട്രക്ക് സാൻട്രോ കാറിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. സാഗറിൽ നിന്ന് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടെ ബെൽമാനിൽ നിന്ന് ബൈക്കംപടിയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയിൽ സാൻട്രോ കാറിടിക്കുകയായിരുന്നു. കാർ അതിന്റെ ഡമ്പറിനടിയിൽ കുടുങ്ങിയതറിയാതെ ടിപ്പർ ഡ്രൈവർ വേഗത കൂട്ടി. എന്നാൽ, നാട്ടുകാർ ഉടൻ തന്നെ ടിപ്പർ ലോറി പിന്തുടരുകയും ഒടുവിൽ ഇയാളെ നിർത്താൻ നിർബന്ധിക്കുകയും ചെയ്തു. ഉടൻ തന്നെ പടുബിദ്രി പോലീസ് സ്ഥലത്തെത്തി ടിപ്പർ ഡ്രൈവറെ പിടികൂടി. സാൻട്രോ കാറിൽ പരിക്കേറ്റ ഒരു സ്ത്രീക്കും…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ നാലു കോടി രൂപയുടെ സ്വർണകടത്ത്; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ (കെഐഎ) നാലു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. പ്രതി രാജൻ സുബ്രമണി മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു. 6.5 കിലോ ഭാരമുള്ള ഏഴ് സ്വർണക്കട്ടികളാണ് ഡിആർഐ അധികൃതർ പിടിച്ചെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ചയാണ് സംഭവം. ഇൻഡിഗോ 6E6744 വിമാനത്തിൽ സുബ്രഹ്മണിയുടെ സഹായി സീറ്റിനടിയിൽ ആണ് സ്വർണം ഒളിപ്പിച്ചത്. വിമാനം ദുബായിൽ നിന്നാണ് വന്നത്. രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥർ ചെന്നൈ സ്വദേശി സുബ്രമണിയെ…

Read More

വ്യാജ സർട്ടിഫിക്കറ്റുമായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു; നഗ്നരായി പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കൾ: വീഡിയോ കാണാം

റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ. നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. #Naked_Protest SC-ST youth wing's total naked protest against Bhupesh govt. in Chhattisgarh,tried to gherao the Vidhan Sabha.All are taken in preventive custody. All these youths made allegations that 267 have secured govt. Jobs on the basis of fake caste certificates. pic.twitter.com/AP7NzHUQB0 —…

Read More
Click Here to Follow Us