തലവേദനയായി ക്യൂ ആർ കോഡ് ടിക്കറ്റിങ്‌; മെട്രോ സ്റ്റേഷനുകളിൽ നീണ്ട ക്യൂ

ബെംഗളൂരു: നമ്മ മെട്രോയിലെ ക്യൂ ആർ കോഡ് ടിക്കറ്റ് സംവിധാനത്തിലെ അപാകത തുടരുന്നതോടെ വലഞ്ഞ് നാട്ടുകാർ. രാജാജി നഗർ, അത്തിഗുപ്പെ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ക്യൂ ആർ കോഡ് ടിക്കറ്റ് പരിശോധന ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകളിൽ സ്ഥാപിച്ച സ്കാൻനെറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് ആണ് പരാതി. മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂവിനും ചില്ലറ പ്രേഷണത്തിനും പരിഹാരം ലക്ഷ്യമിട്ടാണ് കഴിഞ്ഞ നവംബറിൽ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയത്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

വാട്സ് ആപ് നമ്മ മെട്രോ ആപ്പ് എന്നിവയിലൂടെ ഓൺലൈനായി പണം അടച്ച് ലഭിക്കുന്ന ക്യൂ ആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഗേറ്റുകളിൽ എ.എഫ്.സി ഗേറ്റുകളിൽ സ്കാൻ ചെയ്താണ് ഫ്ലാറ്ഫോമിലേക്ക് പ്രവേശിക്കേണ്ടത്. എന്നാൽ ഗേറ്റുകളിലെ സ്കാനെറുകളെല്ലാം പ്രവർത്തിക്കാതെ വന്നതോടെയാണ് കൂടുതൽ സമയം ഇതിനായി ചിലവഴിക്കേണ്ടി വരുന്നത്. സമയം ലാഭത്തിനായി കൊണ്ടുവന്ന സംവിധാനം ആണിപ്പോൾ യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നത്

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts