ഇനി വിദ്യാലയങ്ങളിൽ പഠനാരംഭം ഭരണഘടനയുടെ ആമുഖം കേട്ട്

ബെംഗളൂരു: ഭരണഘടനയുടെ ആമുഖം സ്കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും വായിക്കുന്നത് നിർബന്ധമാക്കാനുള്ള നടപടികളുമായി സർക്കാർ. സാമൂഹിക ക്ഷേമ മണ്ഡരി എച്ച്. സി. മഹാദേവപ്പ ഏതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ഭരണഘടനയുടെ പ്രാധാന്യം യുവാക്കളിലും കുട്ടികളിലും എത്തിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കൊല്ലം വകുപ്പിന്റെ കീഴിലുള്ള 850 സ്കൂളുകളിൽ പരിപാടി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് . നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് തയ്യാറാക്കിയ പത്താം ക്ലാസ്സിലെ പാഠപുസ്തകാലത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തത് വിവാദമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us