ബെംഗളൂരു: ഇന്ത്യ ഇതിനോടകം ഒരു ഐക്യരാഷ്ട്രമായി മാറിയിട്ടുണ്ട് എന്നും പിന്നെ എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്ന് കോണ്‍ഗ്രസിനോട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജി-7 രാജ്യങ്ങളും യുഎസും ഉള്‍പ്പെടെ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍, ഇന്ത്യ ഏറ്റവും കുറഞ്ഞ ജി ഡി പി ഏഴ് ശതമാനമായി നിലനിര്‍ത്തി എന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിയുടെ ആദ്യ മിസൈല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം എന്നും ബൊമ്മൈ പരിഹസിച്ചു. അതല്ലാതെ ഭാരത് ജോഡോ യാത്രയ്ക്ക് യാതൊരു അര്‍ത്ഥവുമില്ല എന്നും അദ്ദേഹം…
Read MoreDay: 15 October 2022
വായ്പ തിരിച്ചടവ് മുടങ്ങി, വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു
ചെന്നൈ: ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈല്‍ വായ്പാ ആപ് കമ്പനി വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു. തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്.ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആളുടെ ഫോണ്‍ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്. ബിജെപി ചെന്നൈ മുന്‍ ജില്ലാ ഭാരവാഹി ഗോപി എന്നയാള്‍ ലോണ്‍ ആപ് വഴി മാസങ്ങള്‍ക്കു മുന്‍പ് വായ്പ എടുത്തിരുന്നു. തിരിച്ചടവ്…
Read Moreദുരഭിമാനക്കൊല, യുവാവിനെ കൊലപ്പെടുത്തി, പെൺകുട്ടിയെ കാണാനില്ല
ബെംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിമായി പ്രണയത്തിലായതിനെ തുടർന്ന്പെൺകുട്ടിയുടെ ബന്ധുക്കൾ ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്തി. വിജയപുര ജില്ലയിലെ ഘോഷനാഗി സ്വദേശിയായ മല്ലികാർജുന ഭീമണ്ണ ജമാഖണ്ഡിയെയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയേയും ഇവർ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ ബാഗൽകോട്ട്…
Read Moreഅനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ ഉദ്യോഗസ്ഥന് തടവും പിഴയും
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥൻ നാല് വർഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് മംഗളൂരു കോടതി. മംഗളൂരു മെട്രോ പൊളിറ്റൻ കോർപ്പറേഷനിലെ സീനിയർ സാനിറ്റേഷൻ ഇൻസ്പെക്ടർ ശിവലിംഗ കൊണ്ടഗുളിക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 2013ൽ നടന്ന പരിശോധനയ്ക്കിടെയാണ് ഇയാൾക്ക് വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് കണ്ടെത്തിയത്. മംഗളൂരു മൂന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി ബിബി ജകതിയുടേതാണ് വിധി. ഒരു കോടി രൂപ പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. വരുമാനത്തിൽ…
Read Moreകസ്റ്റഡി മരണം, 17 ഉദ്യോഗസ്ഥർക്കെതിരെ കേസ്
ബെംഗളൂരു: മൈസൂരു ജില്ലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 17 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂരുവിലെ ഗുന്ദ്രെ റിസര്‍വ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമൃതേഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഡിആര്‍എഫ്ഒ) കാര്‍ത്തിക് യാദവ്, ജീവനക്കാരായ ആനന്ദ്, ബാഹുബലി, രാമു, ശേഖരയ്യ, സദാശിവ, മഞ്ജു, ഉമേഷ്, സഞ്ജയ്, രാജ നായിക്, സുഷമ, മഹാദേവി, അയ്യപ്പ, സോമശേഖര്‍, തങ്കമണി, സിദ്ദിഖ് പാഷ എന്നിവര്‍ക്കെതിരെയാണ് കേസ്. ഗുന്ദ്രേ റിസര്‍വ് ഫോറസ്റ്റിന് സമീപമുള്ള ഹിസഹള്ളി ഹാദിയിലെ കരിയപ്പ എന്ന 41കാരനാണ്…
Read Moreബെള്ളാരിയിലേക്ക് ജനസാഗരം
ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് 38-ാം ദിവസത്തിലേക്ക്. യാത്രയിൽ ഇതാദ്യമായി കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. പതിനായിരങ്ങളാണ് ബെള്ളാരിയിലേക്കു എത്തിയത്. ഇന്നുച്ചയ്ക്ക് 1.30 മുതൽ മൂന്നു വരെയാണ് പൊതു സമ്മേളനം. കർണാടക നേതാക്കൾക്കു പുറമേ മുതിർന്ന ദേശീയ നേതാക്കളെയും റാലിയുടെ ഭാഗമായി . ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് മഹാറാലി. ഇന്ന് രാവിലെ 6.30ന് ഹലകുന്തി മഠത്തിൽ നിന്നാണ് കാൽനട ജാഥ തുടങ്ങിയത്. 9.30ന് ബെള്ളാരി കോടതിക്ക് എതിർവശത്തുള്ള കമ്മീഷണൽ സമാപിക്കും. ഇന്നു പൊതുജനങ്ങളുമായി…
Read More24 മണിക്കൂറും ഇഡലി ലഭിക്കും ബെംഗളൂരുവിലെ ഈ എ ടി എമ്മിൽ നിന്ന്
ബെംഗളൂരു: ഇനി ഇഡലി കഴിക്കാൻ തോന്നിയാൽ സമയം ഒരു പ്രശ്നമേയല്ല. ബെംഗളൂരുവിൽ ഈ എ.ടി.എം കൗണ്ടറിലെത്തിയാൽ 24 മണിക്കൂറും ഇഡ്ഡലി ലഭിക്കും. ഒപ്പം ചട്നിയും. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷോട്ട് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പിൻറെ കണ്ടുപിടിത്തമാണ് ഇഡ്ഡലി വെൻഡിംഗ് മെഷീൻ. ദിവസം മുഴുവൻ ഇഡ്ഡലി ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. ബെംഗളൂരുവിലുള്ള ഒരു റെസ്റ്റോറന്റിലാണ് ഇഡ്ഡലി വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. മെനുവിൽ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉൾപ്പെടുന്നു. വെൻഡിംഗ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്കാൻ…
Read Moreകർണാടക ആർ ടി സി, ഒറ്റ ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ
ബെംഗളൂരു: കർണാടക ആർടിസി ഒരു ദിവസം കൊണ്ട് മാത്രം സർവീസ് നടത്തി നേടിയത് 22.64 കോടി രൂപയുടെ ടിക്കറ്റ് വരുമാനം. മൈസൂരു ദസറടക്കം പ്രത്യേക ബസ്സുകൾ ഓടിച്ചതിലൂടെയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കോർപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനമായ 22.64 കോടി ഒക്ടോബർ പത്തിനാണ് രേഖപ്പെടുത്തിയത്. ഒരു ദിവസം ശരാശരി എട്ടു കോടിയായിരുന്നു സാധാരണ കളക്ഷൻ കോർപ്പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയിൽ നിലനിർത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ദസറ പാക്കേജ് ടൂർ കൃത്യസമയത്ത് നടത്തി. ഇതോടൊപ്പം…
Read Moreരണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാൽബാഗിൽ ജൈവ മേള വരുന്നു
ബെംഗളൂരു: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച മുതൽ ലാൽബാഗിൽ ജൈവ മേള വീണ്ടും വരുന്നു, അവിടെ രണ്ട് ദിവസത്തേക്ക് നിരവധി ഉൽപ്പന്നങ്ങൾ ലാഭത്തിനു ലഭിക്കുന്നതാണ്. ജൈവ കർഷക കൂട്ടായ്മകളുടെ കൂട്ടായ്മയായ ജൈവക് കൃഷി സൊസൈറ്റി സംസ്ഥാനത്തുടനീളമുള്ള കർഷകരുടെ ജൈവ ഉൽപന്നങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ഒരു കുടക്കീഴിൽ എത്തിക്കും. ചക്ക, ദേശി ഭക്ഷണങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചേന, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും മേള വാഗ്ദാനം ചെയ്യുന്നു. കൂടാതെ 20-ലധികം കർഷകർ വളർത്തുന്ന ഉൽപ്പന്നങ്ങളും ചെറിയ തോതിൽ മേളയിൽ വിൽക്കുപെടും
Read Moreലോകത്തിലെ ഏറ്റവും വലിയ വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ എത്തി
ബെംഗളൂരു: എമിറേറ്റ്സ് തങ്ങളുടെ A380 സർവീസുകൾ ബെംഗളൂരുവിൽ ആരംഭിച്ചു, ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം വെള്ളിയാഴ്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIA) പുതിയ റൺവേയിൽ 3.40 ന് ടച്ച്ഡൗൺ ചെയ്തു. സർവീസ് ആരംഭിക്കുന്നതിന്റെ സൂചന നൽകിയ ദുബായ്-ബെംഗളൂരു പ്രത്യേക വിമാനം ഇകെ 562 224 യാത്രക്കാരുമായിട്ടാണ് ലാൻഡ് ചെവയ്തത്. ഷെഡ്യൂൾ ചെയ്ത എ380 സർവീസുകൾ ഒക്ടോബർ 30ന് ആരംഭിക്കും. ദുബായ് വഴി 130 ലധികം ലക്ഷ്യസ്ഥാനങ്ങളുമായി ബെംഗളൂരുവിനെ പ്രതിദിന സർവീസുകൾ ബന്ധിപ്പിക്കുമെന്ന് എമിറേറ്റ്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അദ്നാൻ കാസിം പറഞ്ഞു. കെഐഎയിലേക്കുള്ള…
Read More