അവധി ദിനമായതിനാൽ ഗതാഗതക്കുരുക്കിന് സാധ്യത; ട്രാഫിക് പോലീസ്

ബെംഗളൂരു: വാരാന്ത്യ ദിനങ്ങളും മൂന്ന് അവധി ദിനങ്ങൾ കൂടി ആയതിനാൽ വിവിധ റോഡുകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ X വഴി നൽകുകയും ബദൽ വഴികൾ വഴി സഞ്ചരിക്കാൻ പൊതുജങ്ങളോട് പോലീസ് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ

https://x.com/KRPURATRAFFIC/status/1905160703012483289?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1905160703012483289%7Ctwgr%5E9efcbf1000bb95c60e39cebecf03863286921e2c%7Ctwcon%5Es1_&ref_url=https%3A%2F%2Ftv9kannada.com%2Fkarnataka%2Fbengaluru%2Fbangalore-traffic-police-impose-traffic-restrictions-on-flyovers-from-11-pm-to-6-am-know-more-updates-here-997764.html

ഉഗാദി, റംസാൻ ഉത്സവങ്ങളും വാരാന്ത്യവും കാരണം കൂടുതൽ ആളുകൾ വാഹനങ്ങളിൽ പുറത്തെ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും ട്രാഫിക് പോലീസ് ഒരു എക്സ് സന്ദേശത്തിൽ പറഞ്ഞു, പൊതുജനങ്ങളുടെ സഹകരണവും അവർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us