ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 39 റിപ്പോർട്ട് ചെയ്തു. 56 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 0.1% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 39 ആകെ ആക്റ്റീവ് കേസുകള്‍ : 34,52,790 ഇന്ന് ഡിസ്ചാര്‍ജ് : 56 ആകെ ഡിസ്ചാര്‍ജ് : 34,14,443 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 38,025 ആകെ പോസിറ്റീവ് കേസുകള്‍ : 322 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 30 March 2022
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (30-03-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 35 റിപ്പോർട്ട് ചെയ്തു. 105 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.12% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 105 ആകെ ഡിസ്ചാര്‍ജ് : 3903756 ഇന്നത്തെ കേസുകള്‍ : 35 ആകെ ആക്റ്റീവ് കേസുകള്‍ : 1585 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40053 ആകെ പോസിറ്റീവ് കേസുകള്‍ : 3945436…
Read Moreഡികെ ശിവകുമാറിന് വിദേശയാത്രക്ക് അനുമതി
ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിൽ കഴിയുന്ന കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതി ബുധനാഴ്ച അനുമതി നൽകി. ശിവകുമാർ സമർപ്പിച്ച അപേക്ഷ അംഗീകരിച്ച് ജസ്റ്റിസ് ആഷാ മേനോൻ പറഞ്ഞു, മാർച്ച് 31 നും ഏപ്രിൽ 6 നും ഇടയിൽ അപേക്ഷകന് ദുബായിലേക്കും അബുദാബിയിലേക്കും പോകാൻ അനുവാദമുണ്ട്. കോൺഗ്രസ് നേതാവ് തിരിച്ചെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് ജഡ്ജി വ്യക്തമാക്കി.
Read Moreകർണാടക ആഗോള നിക്ഷേപക സംഗമം; ലോഗോ, തീം പുറത്തിറക്കി
ബെംഗളൂരു : “ഇൻവെസ്റ്റ് കർണാടക 2022” എന്ന മൂന്ന് ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തിന്റെ (ജിഐഎം) ലോഗോയും തീമും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പുറത്തിറക്കി. 2022 നവംബർ 2 മുതൽ 4 വരെ ബെംഗളൂരുവിലാണ് നിക്ഷേപകരുടെ സംഗമം. ഏപ്രിലിൽ പരിപാടിക്കായി ഡൽഹിയിൽ കർട്ടൻ റൈസർ ഇവന്റ് നടക്കും, തുടർന്ന് മേയിൽ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ലോഞ്ച് ചെയ്യും. പ്രധാന നഗരങ്ങളിലും വിദേശത്തും റോഡ് ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആഗോള വിതരണ ശൃംഖലയിൽ കർണാടക നിർവഹിക്കാൻ ലക്ഷ്യമിടുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്ന “ലോകത്തിനായി…
Read Moreപുതുതായി 13 ജില്ലകൾ, ഏപ്രിൽ 14 ന് ഉദ്ഘാടനം
ആന്ധ്ര : സംസ്ഥാനത്ത് പുതിയ 13 ജില്ലകള്‍ കൂടി ഉദ്‌ഘാടനം ചെയ്യാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി സർക്കാർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ 4ന് തന്നെ ചുമതലയേല്‍ക്കുവാനും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആന്ധ്രാപ്രദേശിന് 13 ജില്ലകളാണുള്ളത്. അത് 26 ആയി മാറുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ കീഴില്‍ നാല് സബ് കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ ജില്ലയുടെയും ചുമതലയക്ക് എത്ര ഉദ്യോഗസ്ഥര്‍ വേണമെന്നത് ഈ കമ്മിറ്റികളാണ് തീരുമാനിക്കുക. മന്യം, അല്ലൂരി സീതാരാമ…
Read Moreഭഗവദ് ഗീതയല്ല, ഭരണഘടനയാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്
ബെംഗളൂരു :കർണാടകയിലെ ഹിജാബ് വിവാദത്തിന്റെയും ഹിന്ദു ഉത്സവങ്ങളിൽ നിന്ന് മുസ്ലീം കടയുടമകളെ വിലക്കിയതിന്റെയും പശ്ചാത്തലത്തിൽ, സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 61 പ്രമുഖ വ്യക്തികൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് കത്തയച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുമ്പോൾ, പകരം ഇന്ത്യൻ ഭരണഘടന വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. കെ മരുലുസിദ്ദപ്പ, പ്രൊഫ എസ് ജി സിദ്ധരാമയ്യ, ബഞ്ചഗെരെ ജയപ്രകാശ്, ബഞ്ചഗെരെ ജയപ്രകാശ് തുടങ്ങി നിരവധി എഴുത്തുകാർ ഒപ്പിട്ട കത്തിൽ മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (30-03-2022)
കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15, കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, വയനാട് 6, പാലക്കാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,655 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 271 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreകേരളത്തിൽ ബസ് ചാർജ് വർധനയ്ക്ക് അംഗീകാരം; കൺസക്ഷൻ നിരക്കിൽ മാറ്റമില്ല
കൊച്ചി : കേരളത്തിൽ പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാർജ് 10 രൂപയാക്കി വർധിപ്പിച്ചു. അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. എന്നാൽ മിനിമം ചാർജ് 12 രൂപ ആക്കണമെന്ന ബസ് ഉടമകളുടെ ആവിശ്യം തള്ളി. അതേസമയം പുതുക്കിയ നിരക്ക് അംഗീകരിക്കില്ല എന്ന് ബസ് ഉടമകൾ പറഞ്ഞു.
Read Moreആലിയ, രൺബീർ വിവാഹം ഉടൻ
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്നു. രണ്‍ബീര്‍ കപൂര്‍ തന്നെയാണ് വിവാഹിതരാകുന്നെന്ന കാര്യം സ്ഥിരീകരിച്ചത്. വിവാഹ തീയതി ഞാന്‍ പറയില്ല, പക്ഷേ ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നതെന്നാണ് ഒരു ചർച്ചക്കിടെ രണ്‍ബീര്‍ പറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല എന്നാണ് രണ്‍ബീറിന്റെ പിതൃസഹോദരി പറഞ്ഞത്.വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2018ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും…
Read Moreവധഗൂഢാലോചന എഫ്‌ഐആർ ‘ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ്’; ദിലീപ് കേരള ഹൈക്കോടതിയിൽ
കൊച്ചി : തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന ഒരു തെളിവില്ല നടൻ ദിലീപ് ചൊവ്വാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു. താൻ എന്തെങ്കിലും ആഗ്രഹിച്ചുവെന്ന് ആരോപിച്ചാണ് മുഴുവൻ കേസും ഫയൽ ചെയ്തതെന്നും ദിലീപ് കൂട്ടിച്ചേർത്തു. 2017ലെ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊല്ലാനും ഭീഷണിപ്പെടുത്താനും താനും മറ്റുള്ളവരും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചുള്ള ഏറ്റവും പുതിയ എഫ്‌ഐആറിലെ കുറ്റങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നും അതിനാൽ മുൻകൂർ അനുമതിയില്ലാതെ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ഹൈക്കോടതിയിൽ അവകാശപ്പെട്ടു. എഫ്‌ഐആർ റദ്ദാക്കുകയോ അന്വേഷണം സിബിഐക്ക് വിടുകയോ ചെയ്യണമെന്ന ദിലീപിന്റെ ഹർജിയിൽ…
Read More