ബെംഗലൂരു : കുളിമുറിയില്‍ പതിയിരുന്നു നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ മൂന്നു പേരെ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു ..കോറമംഗല 8 th ബ്ലോക്കിലാണ് സംഭവം ….ഇലക്ട്രീഷ്യന്മാരായ ഗുരു (30) , സന്നരമണ (29), ലിംഗപ്പ ( 25) എന്നിവരെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത് …മൂവരും കര്‍ണ്ണാടക സ്വദേശികള്‍ ആണ് ..ഇലക്ട്രീഷ്യന്മാരായ രണ്ടു പേരും യുവതിയുടെ അയല്‍ക്കാരായിരുന്നു ..ചെയിന്‍ സ്മോക്കര്‍മാരായ ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ലഭിച്ച സിഗരറ്റിന്റെ ഗന്ധമായിരുന്നു സ്ത്രീക്ക് പ്രതികളെ തിരിയറിയാന് സഹായകമായത് …മൂവരെയും IPC സെക്ഷന്‍ 354,509 വകുപ്പ് അനുസരിച്ച് റിമാന്‍ഡില്‍ അയച്ചു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
കൊച്ചി: ദേശീയപാത 66-ൽ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട്... -
കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
ബെംഗളൂരു: ദശാബ്ദങ്ങളായി തുടരുന്ന കാവേരി നദീജല തർക്കത്തിലും അതിർത്തി പ്രശ്നങ്ങളിലും പരിഹാരം... -
വിജയിയുടെ അവസാന ചിത്രം ‘ജന നായകൻ’ തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
ബെംഗളൂരു: തമിഴ് സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന...
