കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (30-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  35 റിപ്പോർട്ട് ചെയ്തു.

105 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.12%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 105

ആകെ ഡിസ്ചാര്‍ജ് : 3903756

ഇന്നത്തെ കേസുകള്‍ : 35

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ആകെ ആക്റ്റീവ് കേസുകള്‍ : 1585

ഇന്ന് കോവിഡ് മരണം : 1

ആകെ കോവിഡ് മരണം : 40053

ആകെ പോസിറ്റീവ് കേസുകള്‍ : 3945436

ഇന്നത്തെ പരിശോധനകൾ : 27577

ആകെ പരിശോധനകള്‍: 65554100

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 25

ആകെ പോസിറ്റീവ് കേസുകൾ: 1781573

ഇന്ന് ഡിസ്ചാര്‍ജ് : 78

ആകെ ഡിസ്ചാര്‍ജ് : 1763162

ആകെ ആക്റ്റീവ് കേസുകള്‍ : 1450

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ഇന്ന് മരണം : 0

ആകെ മരണം : 16960

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts