ആലിയ, രൺബീർ വിവാഹം ഉടൻ

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്നു. രണ്‍ബീര്‍ കപൂര്‍ തന്നെയാണ് വിവാഹിതരാകുന്നെന്ന കാര്യം സ്ഥിരീകരിച്ചത്.

വിവാഹ തീയതി ഞാന്‍ പറയില്ല, പക്ഷേ ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നതെന്നാണ് ഒരു ചർച്ചക്കിടെ രണ്‍ബീര്‍ പറഞ്ഞത്. ഏപ്രില്‍ മാസത്തില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല എന്നാണ് രണ്‍ബീറിന്റെ പിതൃസഹോദരി പറഞ്ഞത്.വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

2018ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും നിഷേധിച്ചിരുന്നെങ്കിലും സോനം കപൂറിന്റെ വിവാഹത്തില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ താരങ്ങള്‍ അവരുടെ പ്രണയം വെളിപ്പെടുത്തകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts