ഭഗവദ്ഗീത വചനങ്ങൾ ദുരുപയോഗം ചെയ്തുള്ള മതപരിവർത്തനം, പരാതിയുമായി ബജ്റംഗദൾ

ബെംഗളൂരു: മതപരിവര്‍ത്തന ലക്ഷ്യമിട്ട് ഭഗവദ്ഗീതയിലെ വചനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഭഗവദ്ഗീതയിലെ വചനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകങ്ങള്‍ വിതരണം ചെയ്തതിന് ക്രിസ്ത്യന്‍ മിഷനിറിക്കെതിരെ ബജ്‌റംഗ്ദള്‍ കര്‍ണാടക പരാതി നല്‍കി. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷനറിമാര്‍ തുംകൂരില്‍ വ്യാപകമായി പ്രചരണം നടത്തിയതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തുംകൂരിലെത്തി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് സംഘടന ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭഗവദ്ഗീതയോട് സാമ്യമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നതും വില്‍ക്കുന്നുമുണ്ടെന്നു ബജ്‌റംഗ്ദള്‍ വ്യക്തമാക്കി. പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ബ്രഹ്മാവിനും…

Read More

ഭഗവദ് ഗീതയല്ല, ഭരണഘടനയാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്

Schools_students class

ബെംഗളൂരു :കർണാടകയിലെ ഹിജാബ് വിവാദത്തിന്റെയും ഹിന്ദു ഉത്സവങ്ങളിൽ നിന്ന് മുസ്ലീം കടയുടമകളെ വിലക്കിയതിന്റെയും പശ്ചാത്തലത്തിൽ, സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 61 പ്രമുഖ വ്യക്തികൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് കത്തയച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുമ്പോൾ, പകരം ഇന്ത്യൻ ഭരണഘടന വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. കെ മരുലുസിദ്ദപ്പ, പ്രൊഫ എസ് ജി സിദ്ധരാമയ്യ, ബഞ്ചഗെരെ ജയപ്രകാശ്, ബഞ്ചഗെരെ ജയപ്രകാശ് തുടങ്ങി നിരവധി എഴുത്തുകാർ ഒപ്പിട്ട കത്തിൽ മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ…

Read More
Click Here to Follow Us