പിതാവിനൊപ്പം കാർ കഴുകുന്നതിനിടെ കുട്ടി ആക്സിലറേറ്ററിൽ ചവിട്ടി; കളിച്ചുകൊണ്ടിരുന്ന 5 വയസുകാരി മരിച്ചു

ബംഗളൂരു: ചെറിയ അശ്രദ്ധമൂലം അഞ്ച് വയസ്സുള്ള കുട്ടി വാഹനാപകടത്തിൽ മരിച്ചു. ആരവ് (5) ആണ് അപകടത്തിൽ മരിത്. ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ മുരുഗേഷ്പാല്യ റോഡിലാണ് സംഭവം.

ഇന്നലെ രാവിലെ 10.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. 15 വയസ്സുള്ള ഒരു ആൺകുട്ടി പിതാവിനൊപ്പം കാർ കഴുകുകയായിരുന്നു. ഇതിനിടെ കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന കുട്ടി പെട്ടെന്ന് ആക്സിലേറ്ററിൽ ചവിട്ടി. തൽഫലമായി, കാർ മുന്നോട്ട് പാഞ്ഞുപോയി. കാറിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ ആ കാർ ഇടിക്കുകയായിരുന്നു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

കാറിടിച്ച് ആരവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആരവിൻ്റെ സഹോദരൻ ധനരാജ്, അമ്മ ലളിത എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. നിലവിൽ കുട്ടിയുടെ മൃതദേഹം മണിപ്പാൽ ആശുപത്രിയിലാണ്.

സംഭവത്തിൽ 5 വയസുകാരിയായ പെൺകുട്ടിയെ ഇടിച്ച ശേഷം കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലും ഇടിച്ചു.

ജെബി നഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. .

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

മകനെ രക്ഷിക്കാൻ താൻ തന്നെ കാർ ഓടിച്ചുവെന്ന് പിതാവ് താമരേക്കണ്ണൻ അവകാശപ്പെട്ടു. എന്നാൽ കാർ ഓടിച്ചത് പിതാവല്ല, കുട്ടിയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടശേഷം താമരേക്കണ്ണൻ ഓടി കാറിൽ കയറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts