സംസ്ഥാനത്ത് വരൾച്ച നിലനിൽക്കുന്നു: തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ശിവകുമാർ

ബെംഗളൂരു : സംസ്ഥാനത്ത് കടുത്ത വരൾച്ച നിലനിൽക്കുന്നതിനാൽ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് അനുയായികളോട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

ഈ മാസം 15-നാണ് ശിവകുമാറിന്റെ ജന്മദിനം. അന്നേദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വടക്കേ ഇന്ത്യയിലാകും താനുണ്ടാവുകയെന്നും ശിവകുമാർ പ്രവർത്തകരോട് പറഞ്ഞു.

  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ

സംസ്ഥാനത്തെ 240 താലൂക്കുകളിൽ 223 എണ്ണത്തെ വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിൽ 196 താലൂക്കുകളെ ഏറ്റവും തീവ്രമായ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us