നഗരത്തിലെ പ്രമുഖ ആശുപത്രിക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ഡൽഹി വിമാനത്താവളത്തിലേക്കും നിരവധി ആശുപത്രികളിലേക്കും വ്യാജ ബോംബ് ഭീഷണി ഇ-മെയിൽ അയച്ചതിന് പിന്നാലെ ഞായറാഴ്ച ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിക്ക് നേരെയും വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് പരിഭ്രാന്തി പരത്തി.

നാഗവാര സെൻ്റ് ഫിലോമിന ഹോസ്പിറ്റലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് സിറ്റി എസ്ബിക്ക് ഇ-മെയിൽ ലഭിച്ചു. അതിനാൽ പോലീസ് ഉടൻ ആശുപത്രിയിലെത്തി അന്വേഷണം നടത്തി

  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം

ഗോവിന്ദപൂർ പൊലീസ് സ്റ്റേഷൻ്റെ പരിധിയിലുള്ള സെൻ്റ് ഫിലോമിന ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചയുടൻ പൊലീസ് ഉടൻ ആശുപത്രിയിലെത്തി പരിശോധന നടത്തി.

എന്നാൽ, ബോംബോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനാകാത്തതിനാൽ അത് വ്യാജ ബോംബ് ഭീഷണിയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us