എസ്ഡിപിഐ പ്രസിഡന്റിന് കാറപകടത്തിൽ പരിക്ക് 

ബെംഗളൂരു: കര്‍ണ്ണാടക എസ്ഡിപിഐ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ മജീദിന് കാറപകടത്തില്‍ പരിക്ക്.

മടിക്കേരിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.

അപകടത്തില്‍ അബ്ദുല്‍ മജീദിന് നിസ്സാര പരിക്കുകളുണ്ട്.

കെഎസ്‌ആര്‍ടിസി ബസ് ടാറ്റാഎക്‌സിയുമായി കൂട്ടിയിടിച്ച്‌ അബ്ദുല്‍ മജീദിന്റെ കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

കാറിന്റെ മുന്‍ഭാഗത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts