യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹപ്രവർത്തകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയിലെ രണ്ട് ജീവനക്കാരെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ സുരേന്ദ്ര പി (23) ആണ് കൊല്ലപ്പെട്ടത്. സുരേന്ദ്രന് സഹപ്രവർത്തകയായ സ്ത്രീക്ക് ഉണ്ടായയിരുന്ന അടുപ്പം ആണ് പ്രതികൾക്ക് സുരേന്ദ്രനോട് വൈരാഗ്യം ഉണ്ടാകാൻ കാരണം. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ യെലഹങ്കയിലെ രാകേഷ് വി (20), ദേവനഹള്ളിയിലെ വരുൺ കുമാർ ബിഎം (21), ഇവരുടെ കൂട്ടാളികളായ ഹോസ്‌കോട്ട് സ്വദേശി മോഹൻ എസ്‌എ (21), യെലഹങ്കയിലെ സൂരജ് (20) എന്നിവരാണ് പ്രതികൾ. സുരേന്ദ്ര…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (06-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 6,120  റിപ്പോർട്ട് ചെയ്തു. 23,144 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി :  4.9% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 23,144 ആകെ ഡിസ്ചാര്‍ജ് : 32,51,295 ഇന്നത്തെ കേസുകള്‍ : 6,120 ആകെ ആക്റ്റീവ് കേസുകള്‍ : 34,10,882 ഇന്ന് കോവിഡ് മരണം :  26 ആകെ കോവിഡ് മരണം : 37,759 ആകെ പോസിറ്റീവ് കേസുകള്‍ : 1,21,828 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിലെ പ്രതിദിന കോവിഡ് കണക്കുകൾ 10000ൽ താഴെ; വിശദമായി ഇവിടെ വായിക്കാം (06-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു. 19800 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.51% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 19800 ആകെ ഡിസ്ചാര്‍ജ് : 3758997 ഇന്നത്തെ കേസുകള്‍ : 8425 ആകെ ആക്റ്റീവ് കേസുകള്‍ : 97781 ഇന്ന് കോവിഡ് മരണം : 47 ആകെ കോവിഡ് മരണം : 39347 ആകെ പോസിറ്റീവ് കേസുകള്‍ : 3896158…

Read More

ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ബെംഗളൂരു : അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി കർണാടക സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. “എല്ലാ പൊതു വിനോദ പരിപാടികളും നിരോധിച്ചിരിക്കുന്നു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും,” എന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി. 1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി…

Read More

ബെംഗളൂരുവിലെ വായു മലിനീകരണത്തിന് കാരണം ഗതാഗതവും റോഡിലെ പൊടിയും: പഠനം

ബെംഗളൂരു : എമിഷൻ ഇൻവെന്ററിയെക്കുറിച്ച് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ,ബെംഗളൂരുവിലെ വായു മലിനീകരണത്തിന് കാരണം ഗതാഗതവും റോഡിലെ പൊടിയും ആണെന്ന് വ്യക്തമാക്കുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പ്രദേശങ്ങളിലെ മൊത്തം പിഎം 10 എമിഷൻ ലോഡ് 2024 ഓടെ ഏകദേശം 28,000 ടണ്ണിലെത്തും കൂടാതെ, 2019ൽ ഏകദേശം 24,600 ടൺ പിഎം10 ഉം 14,700 ടൺ പിഎം 2.5 ഉം പൗരസമിതിയുടെ പരിധിയിൽ പുറന്തള്ളപ്പെട്ടതായും പഠനം കണക്കാക്കുന്നു. ബെംഗളൂരു നഗരത്തിലെ വായു മലിനീകരണത്തിന്…

Read More

സ്വയം പ്രതിരോധ ക്ലാസുകൾ; കർണാടക റസിഡൻഷ്യൽ സ്കൂളുകളിലെ പെൺകുട്ടികൾക്കായി ഒരുക്കുന്നു.

ബെംഗളൂരു: വിവിധ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി സംസ്ഥാന സർക്കാർ സ്വയം പ്രതിരോധ പരിശീലനം നൽകുമെന്ന് സാമൂഹികക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു. ഇതിനായി കരാട്ടെ, തായ്‌ക്വോണ്ടോ, ജൂഡോ എന്നിവ “ഒബവ്വ സ്വയം പ്രതിരോധ പരിശീലനത്തിന്” കീഴിൽ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ 1.82 ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നതെന്നും അതിൽ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം നൽകുമെന്നും പൂജാരി പറഞ്ഞു. ഓണറേറിയം അടിസ്ഥാനത്തിൽ വിദഗ്ധരെ സർക്കാർ നിയമിക്കുമെന്നും അധ്യയന വർഷത്തിൽ ഒരു മണിക്കൂർ വീതം ആഴ്ചയിൽ…

Read More

നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ബിൽ ഗവർണർക്ക് തിരിച്ചയക്കും

ചെന്നൈ: സംസ്ഥാനത്തെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബിൽ ഗവർണർക്ക് ഉടൻ തിരിച്ചയക്കും. കേന്ദ്ര സർക്കാരിന് കൈമാറാനുള്ള ഭരണഘടനാപരമായ കടമ ഗവർണർ ആർഎൻ രവി നിർവഹിച്ചില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, സംസ്ഥാന അസംബ്ലിയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ യോഗം തമിഴ്‌നാട്ടിലെ ദേശീയ പരീക്ഷയെ ഒഴിവാക്കാനുള്ള ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ രവിക്ക് വീണ്ടും അയയ്ക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. എഐഎഡിഎംകെയും ബിജെപിയും യോഗത്തിൽ പങ്കെടുത്തില്ല. ദേശീയ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനെതിരായ പോരാട്ടത്തിൽ തമിഴ്‌നാട് തീർച്ചയായും വിജയിക്കുമെന്ന്…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (06-02-2022)

കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും…

Read More

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹം ശിവാജി പാർക്കിൽ സംസ്‌കരിക്കും

മുംബൈ : അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 6.30ന് മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ശവസംസ്‌കാരം ശിവാജി പാർക്കിനുള്ളിൽ നടക്കുമെന്ന് ജി നോർത്ത് വാർഡിലെ ബിഎംസി ഓഫീസർ പറഞ്ഞു. മങ്കേഷ്‌കറുടെ പ്രഭുകുഞ്ചിന്റെ വസതിക്ക് പുറത്ത് ആയിരത്തോളം പേരുടെ വലിയ ജനക്കൂട്ടമുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായിരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ശിവാജി പാർക്കിന് ശ്മശാന സ്ഥലത്തിന്റെ താത്കാലിക സൗകര്യങ്ങൾ ഒരുക്കിയതായി അഡീഷണൽ…

Read More

യൂണിഫോം നിയമം ലംഘിക്കുന്ന ഒരു വിദ്യാർത്ഥിയെയും ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല; ബി.സി നാഗേഷ്

ബെംഗളൂരു : എല്ലാ വിദ്യാർത്ഥികളും പൊതുവായ യൂണിഫോം ധരിക്കണമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. “യൂണിഫോം നിയമം ലംഘിക്കുന്ന ഒരു വിദ്യാർത്ഥിയെയും ഞങ്ങൾ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. എല്ലാവരും യൂണിഫോം നിയമം പാലിക്കണം,” ബിസി നാഗേഷ് പറഞ്ഞു. അതേസമയം, കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമയും കോൺഗ്രസ് പ്രവർത്തകരും ഉഡുപ്പി ഹിജാബ് വിവത്തെ തുടർന്ന് പ്രതിഷേധം നടത്തി. “പെൺകുട്ടികൾ അടിച്ചമർത്തപ്പെടുന്നു … പരീക്ഷയ്ക്ക് 2 മാസം മുമ്പ് സ്കൂളുകളിൽ അവരുടെ പ്രവേശനം നിഷേധിക്കപ്പെടുന്നു, അതിനാൽ എല്ലാ ജാതിയിലും മതത്തിലും പെട്ട…

Read More
Click Here to Follow Us