കർണാടകയിലെ പ്രതിദിന കോവിഡ് കണക്കുകൾ 10000ൽ താഴെ; വിശദമായി ഇവിടെ വായിക്കാം (06-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു.

19800 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.51%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 19800

ആകെ ഡിസ്ചാര്‍ജ് : 3758997

ഇന്നത്തെ കേസുകള്‍ : 8425

ആകെ ആക്റ്റീവ് കേസുകള്‍ : 97781

ഇന്ന് കോവിഡ് മരണം : 47

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ആകെ കോവിഡ് മരണം : 39347

ആകെ പോസിറ്റീവ് കേസുകള്‍ : 3896158

ഇന്നത്തെ പരിശോധനകൾ : 129337

ആകെ പരിശോധനകള്‍: 62703646

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 3822

ആകെ പോസിറ്റീവ് കേസുകൾ: 1757458

ഇന്ന് ഡിസ്ചാര്‍ജ് : 9893

ആകെ ഡിസ്ചാര്‍ജ് : 1701127

ആകെ ആക്റ്റീവ് കേസുകള്‍ : 39654

ഇന്ന് മരണം : 17

ആകെ മരണം : 16676

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts