സെയ്ഫ് അലി ഖാന് കുത്തേറ്റു

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു.

ബാന്ദ്രയിലെ വസതിയിൽ വെച്ച് പുലർച്ചെ 2:30 യോടെയാണ് കുത്തേറ്റത്.

ശരീരത്തിൽ ആറ് മുറിവുകൾ ഏറ്റിട്ടുണ്ട് അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

മോഷണശ്രമം തടയുന്നതിനോടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ മൂന്ന് പേർ ക്സ്റ്റഡിയിൽ .

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
[masterslider id="10"]

Related posts