ബെംഗളൂരു: തിരിച്ചുവരവ് കാത്തിരുന്ന എസ്. ശ്രീശാന്തിന് നിരാശ. രണ്ട് ദിവസം നീണ്ടുനിന്ന ഐപിഎല്‍ മെഗാതാരലേലം ബെംഗളൂരുവില്‍ സമാപിച്ചെങ്കിലും ലേലത്തിൽ മലയാളിതാരം എസ് ശ്രീശാന്തിന് ഒരു ടീമിലും ഇടം നേടാനായില്ല. ഐപിഎൽ താര ലേലത്തിൽ ഒരു ടീമുകളും സ്വന്തമാക്കാതിരുന്ന അതേ ദിവസം തന്നെ തനിക്കു നൽകിയ പിന്തുണയ്ക്കു അദ്ദേഹം ട്വിറ്റ് ചെയ്തു. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതോടെ താരം അണ്‍സോള്‍ഡായിരിക്കുകയാണ്. ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. കൂടാതെ വെറ്ററന്‍ താരത്തിന്റെ…
Read MoreMonth: February 2022
സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മേൽപ്പാതയിൽനിന്ന് താഴേക്കുപതിച്ച് രണ്ടുപേർ മരിച്ചു.
ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മേൽപ്പാതയിൽനിന്ന് താഴേക്കുവീണ് വൻ അപകടം. പുലർച്ചെ നാലുമണിയോടെ ഹവേരിയിൽ വെച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ബെംഗളൂരുവിൽ നിന്നും ഗോഖഖിലേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവർ ബെലഗാവി സ്വദേശിയായ ശിവരാജ് (37), യാത്രക്കാരിയായ ധാർവാഡ് സ്വദേശിനി സുജാത കമതാർ (35) എന്നിവരാണ് മരിച്ചത്. യാത്രക്കാരായ 30 പേർക്ക് പരിക്കേട്ടിരുന്നു തുടർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മേൽപ്പാലത്തിൽനിന്ന് 40 അടിയോളം താഴ്ചയിലേക്കാണ് ബസ് വീണത്. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് ഹവേരിയിൽനിന്ന് പോലീസും അഗ്നിരക്ഷാസംഘവുമെത്തി…
Read Moreഹിജാബ് വിവാദത്തിന് ശേഷം കര്‍ണാടകയിലെ ഹൈസ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന് ശേഷം അടച്ചിട്ട ഹൈസ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പ്രി യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10ാം ക്ലാസ് വരെയുള്ള ഹൈസ്‌കൂളുകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍, പൊലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സമാധാന യോഗങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ സാധാരണരീതിയില്‍…
Read Moreവീണ്ടും മറ്റൊരു പ്രണയ ദിനം; ആഘോഷിക്കാനൊരുങ്ങി പൂന്തോട്ട നഗരി
ബെംഗളൂരു: പ്രണയത്തിനുവേണ്ടി രക്തസാക്ഷിയായ വാലന്റൈൻ പുരോഹിതന്റെ ഓർമയിൽ പ്രണയദിനം ആഘോഷമാക്കാൻ പൂന്തോട്ടനഗരി ഒരുങ്ങിക്കഴിഞ്ഞു. അതിനായി വാലന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കൊണ്ട് ബെംഗളൂരു നിറഞ്ഞുനിൽക്കുകയാണ്. പ്രണയദിനം നിറചാരുതയേകാൻ നഗരത്തിലെ ഹോട്ടലുകളും പബ്ബുകളും റിസോർട്ടുകളും മറ്റും കയ്യ്കോർത്തുകഴിഞ്ഞു. കൂടാതെ ലൈവ് സംഗീതപരിപാടികളുൾപ്പെടെ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞശേഷം എത്തുന്ന പ്രണയദിനം ആയതുകൊണ്ടുതന്നെ ഈ ദിവസം നഗരത്തിലെ ലാൽബാഗും കബൺപാർക്കും എം.ജി. റോഡും ചർച്ച് സ്ട്രീറ്റും നഗരപ്രാന്തത്തിലെ നന്ദിഹിൽസും ഉൾപ്പെടെ ഈ ദിനത്തിൽ പ്രണയികൾക്കായി വഴിയൊരുക്കും. പൂക്കൾക്ക് വില കുതിച്ചുയർന്നതായി പറയപെടുന്നുണ്ടെങ്കിലും പ്രണയദിനത്തിന് നിറം…
Read Moreപ്രണയ ദിനത്തിൽ ആപ്പിലായി ബെംഗളൂരു വാർത്ത.
ഇന്ന് പ്രണയ ദിനമാണ്… ഉള്ളിൽ പ്രണയം ഒളിപ്പിച്ചു വച്ച എല്ലാ ബെംഗളൂരു വാർത്തയുടെ വായനക്കാർക്കും പ്രണയ ദിനാശംസകൾ നേരുന്നു. ബെംഗളൂരു വാർത്തയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ പാറപോലെ ഉറച്ച് നിന്ന വായനക്കാർ തന്നെയാണ് നഗരത്തിലെ ആദ്യത്തെ മലയാളം ന്യൂസ് പോർട്ടലിൻ്റെ ശക്തി എന്ന് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്, ഒരു സന്തോഷ വാർത്ത അറിയിക്കുകയാണ്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം വഴിയെല്ലാം ബെംഗളൂരു വാർത്ത നിങ്ങൾക്കിടയിൽ എത്തുന്നുണ്ട്, എന്നാൽ നിരവധി വായനക്കാരുടെ കുറെ നാളത്തെ ആവശ്യമായിരുന്നു ഒരു മൊബൈൽ ആപ്പ് എന്നത്. ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ്…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (13-02-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 2,296 റിപ്പോർട്ട് ചെയ്തു. 8,229 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 2.2% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 2,296 ആകെ ആക്റ്റീവ് കേസുകള്‍ : 34,36,262 ഇന്ന് ഡിസ്ചാര്‍ജ് : 8,229 ആകെ ഡിസ്ചാര്‍ജ് : 33,56,648 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 37,915 ആകെ പോസിറ്റീവ് കേസുകള്‍ : 41,699 ഇന്നത്തെ പരിശോധനകൾ :…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-02-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 2372 റിപ്പോർട്ട് ചെയ്തു. 5395 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.31% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 5395 ആകെ ഡിസ്ചാര്‍ജ് : 3851298 ഇന്നത്തെ കേസുകള്‍ : 2372 ആകെ ആക്റ്റീവ് കേസുകള്‍ : 35697 ഇന്ന് കോവിഡ് മരണം : 27 ആകെ കോവിഡ് മരണം : 39640 ആകെ പോസിറ്റീവ് കേസുകള്‍ : 3926669 ഇന്നത്തെ പരിശോധനകൾ :…
Read Moreഐപിഎൽ മെഗാലേലം; ടീമുകൾ ഇതുവരെ സ്വന്തമാക്കിയ താരങ്ങളെ അറിയാം.
ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിവസം കഴിയുമ്പോൾ ആരെല്ലാം എതെല്ലാം ടീമുകളിലാണെന്ന് നോക്കാം. 1 – മുംബൈ ഇന്ത്യൻസ് രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കെയ്റൻ പൊള്ളാർഡ് (നിലനിർത്തിയവർ). വാങ്ങിയവർ– ഇഷൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, മുരുഗൻ അശ്വിൻ. ആകെ താരങ്ങൾ–8 , ബാക്കി തുക– 27.85 കോടി 2 – ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റൻ), മോയിൻ അലി, ഋതുരാജ് ഗെയ്‌ക്വാദ് (നിലനിർത്തിയവർ). വാങ്ങിയവർ– ഡ്വെയ്ൻ ബ്രാവോ, അമ്പാട്ടി…
Read Moreഒറ്റ ദിവസം മൂന്ന് വ്യത്യസ്ത റെയിഡ്; 19 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ.
ബെംഗളൂരു: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് മയക്കുമരുന്ന് കടത്തുകാരെ വെസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 19 കിലോ കഞ്ചാവിനുപുറമെ 375 ഗ്രാം വീഡ് ഓയിലും പിടിച്ചെടുത്തട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ സുനിലിനെയാണ് കെങ്കേരി പോലീസ് പിടികൂടിയത് ഇയാളിൽ നിന്ന് 10.2 കിലോ കഞ്ചാവും 500 രൂപയും പിടിച്ചെടുത്തു. പോലീസ് പട്രോലിംഗിനിടയിൽ സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസ് ഇയാളെ പിടികൂടിയത്. സമാനമായി സൂര്യനാരായണ, ലോകേഷ് എന്നിവരെ ബൈദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും 4.4…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (13-02-2022)
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും…
Read More