കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 2372 റിപ്പോർട്ട് ചെയ്തു.

5395 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.31%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 5395

ആകെ ഡിസ്ചാര്‍ജ് : 3851298

ഇന്നത്തെ കേസുകള്‍ : 2372

ആകെ ആക്റ്റീവ് കേസുകള്‍ : 35697

ഇന്ന് കോവിഡ് മരണം : 27

ആകെ കോവിഡ് മരണം : 39640

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ആകെ പോസിറ്റീവ് കേസുകള്‍ : 3926669

ഇന്നത്തെ പരിശോധനകൾ : 102279

ആകെ പരിശോധനകള്‍: 63463473

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 1059

ആകെ പോസിറ്റീവ് കേസുകൾ: 1770868

ഇന്ന് ഡിസ്ചാര്‍ജ് : 2501

ആകെ ഡിസ്ചാര്‍ജ് : 1739868

ആകെ ആക്റ്റീവ് കേസുകള്‍ : 14230

ഇന്ന് മരണം : 07

ആകെ മരണം : 16769

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts