നഗരത്തില്‍ തേങ്ങ കരിമ്പ് ശര്‍ക്കര എന്നിവയുടെ വിലയില്‍ വര്‍ധന

ബെംഗളൂരു: സംക്രാന്തി എത്തിയതോടെ കരിമ്പ് ശര്‍ക്കര തേങ്ങ വില കുതിച്ചുയര്‍ന്നു.

കരിമ്പ് 10 എണ്ണം അടങ്ങിയ ഒരു കെട്ടിന് 700-900 രൂപ വരെയാണ് വില. ഇത് മുന്‍പ് 500 ല്‍ താഴെയായിരുന്നു .

ഒരെണ്ണത്തിന് 100-150 രൂപ വരെയായിരുന്നു ചില്ലറ വില്‍പന വില.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

മേല്‍ത്തരം ശര്‍ക്കര കിലോയ്ക്ക് 150-200 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്.

വലിയ തേങ്ങ ഒരെണ്ണത്തിന് 50-60 രൂപയും ഇടത്തരം തേങ്ങയ്ക്ക് 40-50 രൂപയുമാണ് വില.

തേങ്ങ വില മാറ്റമില്ലാതെ തുടരുകയാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts