പ്രണയ ദിനത്തിൽ ആപ്പിലായി ബെംഗളൂരു വാർത്ത.

ഇന്ന് പ്രണയ ദിനമാണ്… ഉള്ളിൽ പ്രണയം ഒളിപ്പിച്ചു വച്ച എല്ലാ ബെംഗളൂരു വാർത്തയുടെ വായനക്കാർക്കും പ്രണയ ദിനാശംസകൾ നേരുന്നു.

ബെംഗളൂരു വാർത്തയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ പാറപോലെ ഉറച്ച് നിന്ന വായനക്കാർ തന്നെയാണ് നഗരത്തിലെ ആദ്യത്തെ മലയാളം ന്യൂസ് പോർട്ടലിൻ്റെ ശക്തി എന്ന് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്, ഒരു സന്തോഷ വാർത്ത അറിയിക്കുകയാണ്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം വഴിയെല്ലാം ബെംഗളൂരു വാർത്ത നിങ്ങൾക്കിടയിൽ എത്തുന്നുണ്ട്, എന്നാൽ നിരവധി വായനക്കാരുടെ കുറെ നാളത്തെ ആവശ്യമായിരുന്നു ഒരു മൊബൈൽ ആപ്പ് എന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ താഴെയുള്ള ലിങ്കിൽ അമർത്തി ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

നല്ല റേറ്റിംഗ് നൽകാൻ മറക്കരുതേ…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts