തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്‌ 

ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്.

യുവ ഉഡാൻ യോജന പദ്ധതി’യില്‍ ഒരു വർഷത്തേക്കാണ് തുക ലഭിക്കുക.

കോണ്‍ഗ്രസ്‌ നേതാവ് സച്ചിൻ പൈലറ്റാണ് വാഗ്ദാനം പ്രഖ്യാപിച്ചത്.

ഡല്‍ഹി സർക്കാരും കേന്ദ്രവും യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡല്‍ഹിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതർ നിരവധിയുണ്ട്.

ഇവരെ ലക്ഷ്യ വെച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം.

നേരത്തെ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള സമാനമായ ഒരു പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയിരുന്നു.

ഇതുകൂടാതെ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അടുത്തിടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts