മകരസംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങള്‍ക്ക്‌ ഒരുങ്ങി നഗരം

ബെംഗളൂരു: മകരസംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം. ക്ഷേത്രങ്ങളില്‍ മകരവിളക്ക് ഉത്സവത്തിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

നഗരത്തില്‍ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം പൂക്കളും പൂജാദ്രവ്യങ്ങളും വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു ഇന്നലെ.

കരിമ്പ്, പൊരി, ശര്‍ക്കര എന്നിവയുടെ വില്‍പ്പനയ്ക്കായി താല്‍്ക്കാലിക സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടിട്ടുണ്ട്. സംക്രാന്തി സ്‌പെഷ്യല്‍ വിഭവമായ എളള് ബെല്ലയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ ഒരുക്കി.

നാളെ ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ തത്സമയം കാണാന്‍ വലിയ സ്‌ക്രീന്‍ ഉള്‍പ്പടെ ക്ഷേത്രങ്ങളില്‍ ഒരുക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts