ചരിത്രം രചിച്ച് മഞ്ജമ്മ ജോഗതി; സർക്കാർ അക്കാദമിയുടെ അധ്യക്ഷയാകുന്ന ആദ്യ ട്രാൻസ്ജെന്റർ.

ബെംഗളൂരു : സംസ്ഥാനത്ത് ആദ്യമായി സർക്കാർ അക്കാദമിയുടെ അധ്യക്ഷയായി ഒരു ട്രാൻസ്ജെൻഡർ.

ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ ബി മഞ്ജമ്മ ജോഗതിയെയാണ് ഫോക്‌ലോർ അക്കാദമി അധ്യക്ഷയായി നിയമിച്ചത്.

ജോഗപ്പതണ്ട് എന്ന് പേരുള്ള നൃത്ത സംഘത്തിൻറെ സ്ഥാപക കൂടിയാണ് ഇവർ.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

മഞ്ജമ്മയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിത കഥ കർണാടകയിലെ 5 ആം ക്ലാസിലെ സംസ്ഥാന സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദ പഠനത്തിലുള്ള സിലബസിലും മഞ്ജമ്മയുടെ ജീവിത കഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനം കർണാടക രാജ്യോത്സവ പുരസ്കാരം നൽകി ആദരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts