ഡെക്കാൺ കൾചറൽ സൊസൈറ്റി ഓണാഘോഷം നടത്തി.

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവം നടത്തി.
സമാപന സാംസ്‌കാരികസമ്മേളനം
എഴുത്തുകാരനും നിരൂപകനുമായ
ഇ. പി. രാജഗോപാലൻ ഉത്‌ഘാടനം ചെയ്തു.
പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജി ജോയ് സ്വാഗതവും ഖജാൻജി പീതാംബരൻ നന്ദിയും പറഞ്ഞു.
കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്കും എസ്. എസ് .എൽ. സി.,  പി. യു. സി.പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാനം,  അംഗങ്ങളുടെ കലാപരിപാടികൾ, ശ്രുതിലയം ബാംഗളൂർ അവതരിപ്പിച്ച ഗാനമേള എന്നിവയും ഉണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts