വിവാദ പത്രപ്രവർത്തകനും യെലഹങ്ക വോയ്സ് എഡിറ്ററുമായ അനിൽ രാജിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : പ്രാദേശിക മാധ്യമമായ യെലഹങ്ക വോയ്സ് എഡിറ്റർ അനിൽരാജിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി.

ലൈംഗിക പീഡന കേസിൽ വിചാരണത്തടവുകാരനായി ഇരുന്നു അനിൽ.

യെലഹങ്കക്കും സമീപത്തും ആയി നടന്ന അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് അനിലും യെലഹങ്ക വോയ്സും ശ്രദ്ധിക്കപ്പെടുന്നത്.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ രണ്ടുമാസം മുൻപാണ് അറസ്റ്റിലായത്.

ആത്മഹത്യയാണെന്നാണ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts