പാര്‍ട്ടിയെ പിന്തുണക്കണമെങ്കില്‍ ചുരുങ്ങിയത് 2-3 കോടിയുടെ ജാഗ്വാര്‍ കാര്‍ എങ്കിലും തരണം; എംഎല്‍എമാരുടെ ആവശ്യങ്ങള്‍ ഇങ്ങനെ..നാടകം തുടരുന്നു.

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു,ഏറ്റവും അവസാനമായി ബി ജെ പി കാമ്പില്‍ മുംബൈയില്‍ ഉണ്ടായിരുന്ന അഞ്ചു കോണ്‍ഗ്രസ്‌ എം എല്‍ എ മാരില്‍ രണ്ടു പേര്‍ കോണ്‍ഗ്രെസിന്റെ ഭാഗത്തേക്ക് തന്നെ വന്നിരിക്കുകയാണ്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വിചിത്രമാണ് ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം സ്വതന്ത്ര എം എല്‍ എമാരായ എച്  നാഗേഷും ആര്‍ ശങ്കറും 2-3 കോടി രൂപയുടെ ജാഗ്വാര്‍ -പോഷെ തുടങ്ങിയ കാറുകള്‍ ആണത്രേ പിന്തുണ പിന്‍ വലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ച ചിലരാണ് ഈ വാര്‍ത്തകള്‍ നല്‍കിയത് എന്നാണ് ദേശീയ മാധ്യമം അവകാശപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts