“ബെംഗളൂരു” ലോകത്തിലെ ‘നമ്പർ വൺ’ ഡൈനാമിക് നഗരം!

ബെംഗളൂരു: ലോകത്തെ ഏറ്റവും ഊർജ സ്വലമായ ന​ഗരങ്ങളുടെ പട്ടികയിൽ ബെം​ഗളുരു ഒന്നാമത്. ഡൽഹി, ഹൈദരാബാദ്. പുണെ, ചെന്നൈ എന്നീ ന​ഗരങ്ങളും ആദ്യ 20 ൽ ഇടം പിടിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ ​ഗവേഷണം നടത്തുന്ന ജെഎൽഎൽ നടത്തിയ ഡൈനാമിക് ന​ഗര സർവ്വേയിലാണ് ബെം​ഗളുരു ഒന്നാമതെത്തിയത്. ഐടി മേഖലയാണ് റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്റെ ആണികല്ലെന്ന് സർവെയിൽ പറയുന്നു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്ന ബെം​ഗളുരുവിന്റെ വളർച്ച ഹോട്ടൽ , വിനോദ സഞ്ചാരം എന്നിവയ്ക്കും സഹായകരമാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts