മുൻഎംഎൽഎ എച്ച്എസ് പ്രകാശ് അന്തരിച്ചു

ബെം​ഗളുരു: ജനതാദൾ എസ് മുൻ എംഎൽഎ എച്ച് എസ് പ്രകാശ്( 67) അന്തരിച്ചു. 1994,2004,2008, 2013 കാലങ്ങളിൽ ഹാസൻ മണ്ഡലത്തെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. ദൾ ദേശീയ അധ്യക്ഷൻ ദേവ​ഗൗഡയുടെ അടുത്ത അനുയായി കൂടിയായിരുന്നു.

Read More

ബെം​ഗളുരുവിലെ യാത്രാക്കൂലി അതി കഠിനം

ബെം​ഗളുരു: യാത്രക്കാരെ പിഴിഞ്ഞ് കാശ് മേടിചിരുന്ന ഒാട്ടോ- ടാക്സിക്കാരെ ഒരു പരിധി വരെയെങ്കിലും നിലക്ക് നിർത്തിയത് വെബ് ടാക്സികളാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ഇപ്പോൾ സ്ഥിത്​ഗതികൾ മാറിയതായുംവെബ് ടാക്സികളും അമിതമായ ചാർജ് ഈടാക്കി തുടങ്ങിയതായി യാത്രക്കാർ പറയുന്നു. സർജ് പ്രൈസിംങ് എന്ന പേരിലാണ് വെബ് ടാക്സികൾ ചാർ​ജ് കൂടുതൽ വാങ്ങുന്നത്.

Read More

രാജ്യാന്തര വിമാനത്താവളത്തിനുള്ള മെട്രോ റെയിൽ പാതക്ക് വായ്പ തേടി ബെ​ഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ

ബെം​ഗളുരു: രാജ്യാന്തര വിമാനത്താവളത്തിനുള്ള മെട്രോ റെയിൽ പാതക്ക് 3600 കോടി തേടി ബിഎംആർസി എല്‍. 20 വർഷത്തേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യം.

Read More

ജലക്ഷാമം അനുഭവിക്കുന്ന ബെം​ഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനു​ഗ്രഹം; യെഡിയൂരപ്പ

ബെം​ഗളുരു: പ്രാഥമിക അനുവാദം മേക്കദാട്ടു അണക്കെട്ടിന് നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പ. ജലക്ഷാമം അനുഭവിക്കുന്ന ബെം​ഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനു​ഗ്രഹമായിത്തീരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More

അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് അസുഖം മൂലമെന്ന് ദിവ്യസ്പന്ദന

ബെം​ഗളുരു: മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് തനിക്ക് കാലിന്റെ അസ്ഥിയിൽ അസുഖം ബാധിച്ച് അനങ്ങാനാവാത്തതിനാലാണെന്ന് കോൺ​​ഗ്രസ് സോഷ്യൽ മീഡിയ കോ ഒാർഡിനേറ്റർ ദിവ്യ സ്പന്ദന( രമ്യ) . മണ്ഡ്യ മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയുടെ നടപടിയെ അംബരീഷ് ആരാധകർ ചോദ്യം ചെയ്തിരുന്നു.

Read More

മൊത്തവില 5 രൂപയിലും താഴെ; കച്ചവടക്കാർ സവാളക്ക് ഈടാക്കുന്നത് 16 മുതൽ 22വരെ

ബെം​ഗളുരു: സവാള വില കുത്തനെയിടിഞ്ഞ് 5 രൂപയിലെത്തിയപ്പോഴും അതിന്റെ ​ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. കച്ചവടക്കാർ ഇപ്പോഴും 16 മുതൽ 22 വരെയാണ് ഈടാക്കുന്നത്. ഇതിന് കാരണമായി കച്ചവടക്കാർ പറയുന്നത് പഴയസ്റ്റോക്ക് വിറ്റ് തീരുന്നതിനനുസരിച്ച് മാത്രമേ ചില്ലറ വിപണിയിൽ വില വ്യത്യാസം ഉണ്ടാകൂ എന്നതാണ്.

Read More

സൈക്കിൾ റാലിയുമായി വനിതാ പോലീസ്; ലക്ഷ്യമിടുന്നത് വനിതാ ശാക്തീകരണ സന്ദേശം

ബെം​ഗളുരു: ബെള​ഗാവിയിൽ നിന്ന് ബെം​ഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അം​ഗങ്ങൾ. സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെള​ഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി 1700 കിലോമീറ്റർ പിന്നിടും. കെഎസ് ആർപി നാലാം ബറ്റാലിയനിലെ നിഷ ജെയിംസ്ആണ് വനിതകളുടെ റാലി നയിക്കുക.

Read More

മേക്കേദാട്ടു അണക്കെട്ട് നിര്‍മാണവുമായി കര്‍ണാടക മുന്നോട്ട്;കരട് രേഖ കേന്ദ്രം അംഗീകരിച്ചു;5000 കോടി ചെലവിട്ട് നിര്‍മിക്കുന്ന അണക്കെട്ടിന് ബെംഗളൂരു,കോലാര്‍ ജിലകളുടെ ദാഹമകറ്റാനാകും;ഉടക്കുമായി തമിഴ്നാട്‌ സുപ്രീം കോടതിയിലേക്ക്.

ബെംഗളൂരു: മേക്കേദാട്ട് അണക്കെട്ടിന്റെ സാധ്യതാ(കരട്) റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചു തമിഴ്‌നാടിന്റെ എതിർപ്പിനെ അവഗണിച്ചാണ് ഇത്.വിശദമായ പദ്ധതി തയ്യാറാക്കുന്നതിന് കർണാടകത്തിന് കേന്ദ്രം അനുമതി നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ജലവിഭവ മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കാവേരി നദിയിൽ ഇനിയും കൂടുതൽ അണക്കെട്ട് നിർമിക്കുന്നത് വെള്ളം ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കുമെന്നായിരുന്നു തമിഴ്‌നാടിന്റെ വിലയിരുത്തൽ. ബെംഗളൂരുവിനും സമീപജില്ലയിലും കുടിവെള്ളം എത്തിക്കാനാണ് മേക്കേദാട്ടിൽ അണക്കെട്ട് നിർമിക്കുന്നതെന്നാണ് കർണാടകത്തിന്റെ വാദം. കാവേരി നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി ഇരു സംസ്ഥാനങ്ങളും വലിയ തര്‍ക്കം നില നില്‍ക്കുകയാണ്.…

Read More

പിജികളിൽ പോലീസ് പരിശോധന നടത്തും; മാനദണ്ഡങ്ങൾ പാലിക്കാത്ത പിജികൾക്ക് പൂട്ട് വീഴും

ബെം​ഗളുരു: പിജികളിൽ പരിശോധന നടത്താൻ തയ്യാറെടുത്ത് പോലീസ് അധികൃതർ. പേയിംങ് ​ഗസ്റ്റ് താമസസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവ അടച്ച് പൂട്ടുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വീഴ്ച്ചവരുത്തുന്നവരുടെ ലൈസൻസും റദ്ദാക്കാനും ഉത്തരവുണ്ട്. പിജികളിൽ പതിവായി മോഷണം, സ്ത്രീകൾക്കെതിര അക്രമങ്ങൾ വർധിക്കുന്നു തുടങ്ങിയവ കണക്കിലെടുത്താണ് പോലീസ് നടപടി.

Read More

ദുല്‍ഖറിന് ബംഗ്ലാദേശില്‍ നിന്നൊരു ആരാധകന്‍

മലയാളികളുടെ കുഞ്ഞിക്ക മറുനാട്ടുകാര്‍ക്കും കുഞ്ഞിക്ക തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അത് തെളിയിക്കുന്ന ഒരുപാട് സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇങ്ങനൊരു സംഭവം ആദ്യമായിട്ടായിരിക്കും ആരാധകര്‍ കേള്‍ക്കുന്നത്. മറ്റൊന്നുമല്ല ആരാധന മൂത്ത് സ്വന്തം കുഞ്ഞിന് ദുല്‍ഖറിന്‍റെ പേര് നല്‍കിയ കഥയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് വരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ ആണ് തന്‍റെ നാട്ടില്‍ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. In our country Bangladesh one guy who came out from depression after watching DQ's charlie movie. He…

Read More
Click Here to Follow Us