ദേവരബീസനഹള്ളി ജംഗ്ഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: എച്ച്.എ.എൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബിഡബ്ല്യുഎസ്എസ്ബിയുടെ ഡ്രൈനേജ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ദേവരബീസനഹള്ളി ജംഗ്ഷനിൽ (ഉഡുപ്പി ഗോകുൽ ഹോട്ടലിൻ്റെ മുൻവശം) നാളെ മുതൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഗോപാലകൃഷ്ണ ക്ഷേത്ര റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിലേക്കുള്ള വാഹനങ്ങൾ അംബേദ്ക്കർ സ്റ്റാച്യു, ന്യൂ ഹൊറൈസൺ കോളേജ് ഔട്ടർ റിംഗ് റോഡ് വഴി പോകണം.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ദൊഡ്ഡകനാലി റോഡിൽ നിന്നും ദേവരബീസനഹള്ളി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ എടിസി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ് ഇക്കോ വേൾഡ് വഴിയാണ് പോകേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts